മൈസൂരു: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലെ ടി.......
കോയമ്പത്തൂർ ശൗരിപാളയത്തെ ശ്മശാനത്തിലാണ് സംഭവം.
ജൂണ് ആറിന് മരിച്ച നാഗരാജിന്റെ മൃതദേഹത്തില് നിന്നാണ് സ്വര്ണമാല അഴിച്ചുമാറ്റിയത്.ജൂണ് 19-ന് ബന്ധുക്കള് ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തില്പോയപ്പോളാണ് മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണുമാറ്റിയതായി കണ്ടെത്തിയത്.
സംശയംതോന്നിയ ബന്ധുക്കള് ശ്മശാനപരിസരത്ത് രാത്രിയില് തങ്ങിയിരുന്ന കാര്ത്തികേയനെ ചോദ്യംചെയ്യുകയും മര്ദിക്കുകയുംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സുഹൃത്തുക്കളായ ശക്തിവേല്, മണികണ്ഠന് എന്നിവര്ക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും കടയില് മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കള് പറഞ്ഞു. ......
ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും നിലവിൽ ബിജെപി എം പിയുമായ ബിപ്ലവ് കുമാർ ദേബ് കന്നഡനടിയും മോഡലുമായ ത്രിവേണി റാവുവിനെ വിവാഹം ചെയ്തു. കാൽനൂറ്റാണ്ട്കാലം വിപ്ലവ പ്രസ്ഥാനമായ കമ്മ്യുണിസ്റ്റ് പാർട്ടി ഭരിച്ച ത്രിപുരയിൽ ബിജെപി മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ ആദ്യമായി മുഖ്യമന്ത്രിയായ നേതാവാണ് ബിപ്ലവ് കുമാർ. ......
ദോഹ: അൽ മദ്റസത്തുൽ ഇസ്ലാമിയ മദീന ഖലീഫയിലെ വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള “സർഗ്ഗവേദി 2026”ന് തുടക്കമായി. ബിൻ ഉംറാനിലെ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ മദ്രസ അൽ ഇസ്ലാമിയ്യ ഖത്തർ ഡയറക്ടർ ഡോ. ......
ദോഹ: റഅ്സ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച (ജൂൺ 21) വൈകുന്നേരമാണ് ഖത്തറിലെ പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന പ്ലാന്റിൽ അപകടമുണ്ടായത്.
അപകടത്തിൽ മരിച്ചവർ ഇന്ത്യൻ, പാകിസ്താൻ സ്വദേശികളാണെന്ന് ഖത്തർ എനർജി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ......
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ടയുടെ'പുതിയ ഭരണസമിതി പുത്തൻ പദ്ധതികളുമായി ചുവടുവയ്ക്കുന്നു.
മാക്ടയുടെ ഏറ്റവും പുതിയ പദ്ധതി സിനിമ അവാർഡാണ്. മികച്ച സിനിമ, മികച്ച സംവിധായകൻ, അഭിനേതാക്കൾ, ഗായകർ മറ്റ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള വർക്ക് ഡിസംബറിൽ പുരസ്കാരം നൽകും.
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസറിംഗ് കഴിഞ്ഞ സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നതെന്ന് മാക്ടയുടെ ചെയർമാൻ ജോഷി മാത്യു അറിയിച്ചു. ......
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതിയിളവ് അനുവദിച്ച സർക്കാർ തീരുമാനത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ മദ്യനിർമാണ കമ്പനിയായ ബെക്കാർഡിക്ക് അനുകൂലമായി സർക്കാർ നടപടി സ്വീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചത്.
നിലവിൽ 251 ശതമാനമായിരുന്ന നികുതി 120 ശതമാനമായി കുറച്ചത് സംസ്ഥാനത്തേക്ക് കൂടുതൽ മദ്യം ഒഴുക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ......
കൊച്ചി/ തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. ......
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് ജൂൺ മാസത്തെ ഇടവപ്പാതി മാനം കറുത്തുനിൽക്കുകയായിരുന്നു. എന്നാൽ അതിനേക്കാൾ കറുത്തതും കലങ്ങിയതുമായ ഒരു ജലപ്രവാഹമാണ് സഭയ്ക്ക് മുന്നിലെ റോഡിൽ ഒഴുകിപ്പരന്നത്. ......
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞത്.......