കൊല്ലം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
ഇത് സംബന്ധിച്ച് ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവൽക്കരണ പരിപാടി കൊല്ലം കോർപറേഷൻ മേയർ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. ......
പി.എം ശ്രീ കരാർ ഒപ്പിട്ടകാലത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആയിരുന്നു. സെക്രട്ടറി ശ്രീമതി വാസുകിയായിരുന്നു.......
കൊച്ചി: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ജെഎം ഫിനാന്ഷ്യല് ലിമിറ്റഡ് ജെഎം മള്ട്ടി അസെറ്റ് അലോക്കേഷന് ഫണ്ട് പുറത്തിറക്കി. ഇക്വിറ്റികളിലും, കടപ്പത്രങ്ങളിലും, സെക്യൂരിറ്റികളിലും സ്വര്ണ്ണം, വെള്ളി തുടങ്ങിയവയിലും, എക്സ്ചേഞ്ചില് ട്രേഡിംഗ് നടക്കുന്ന ഇതര ഉല്പന്നങ്ങളിലും നിക്ഷേപിക്കാവുന്ന ഓപണ് എന്റഡ് പദ്ധതിയാണിത്. ......
കൊല്ലം: കൊട്ടാരക്കരയിൽ മൂന്ന് ജീവനുകൾ കവർന്ന ദാരുണ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്തുവന്നു. അപകടമുണ്ടാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് വാഹനം ഓടിക്കാനുള്ള ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ......
ദോഹ: വുമൺ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കും സമൂഹത്തിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപീകരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വുമൺ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും സംബന്ധിച്ച് ഉദ്ഘാടക വിശദീകരിച്ചു.
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.ഐ.സി കേന്ദ്ര സമിതിയംഗം മുഷ്താഖ് കൊച്ചി മുഖ്യപ്രഭാഷണം നടത്തി.സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാഴ്ചപ്പാടുകളും നാജിയ, സക്കീന അബ്ദുല്ല എന്നിവർ പങ്കുവെച്ചു. ......
ഒരു യുവതിയോട് യൂണിഫോമിലുള്ള പൊലീസുകാരൻ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് നെറ്റിസൺസ് വ്യക്തമാക്കുന്നത്. ......
തൃപ്പുണിത്തുറ ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രോജക്ട് തൃപ്പൂണിത്തുറ നഗരസഭ, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി മൊബൈൽ ആരോഗ്യസേവനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. പി. ......
അമാനുല്ല വടക്കാങ്ങര
ദോഹ. ആരോഗ്യ സംരക്ഷണവും, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷന്, ബ്രൈറ്റ് മെഡിക്കല് സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല് ക്യാമ്പ് ശ്രദ്ധേയമായി . ......