അതീവസങ്കടകരമായ ഒരു വാർത്തയാണ് ഇന്ന് പ്രഭാതത്തിൽ നമ്മെ തേടിയെത്തിയത്. കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ......
കൊച്ചി : കൊച്ചി താലൂക്ക് ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ ഉൾപ്പെട്ടിട്ടുള്ള തൻ്റെ 5 ഏക്കർ വയലില് പി എൽ ഡി എ ഉത്തരവ് പ്രകാരം സുരക്ഷിതമായി കൃഷി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് 102 വയസ്സ് പ്രായം ഉള്ള വിധവയായ കർഷക ചെല്ലാനം കളത്തിങ്കൽ വീട്ടിൽ ശ്രീമതി ഫിലോമിന ബേബി ജോസഫ് കഴിഞ്ഞ ഫെബ്രുവരിയിൽ പൊക്കാളി നില വികസന ഏജൻസി (പി എൽ ഡി എ) മെമ്പറും പ്രതിപക്ഷ നേതാവുമായ ശ്രീ വി ഡി സതീശന് സങ്കട ഹർജി സമർപ്പിച്ചിരുന്നു.. ഇപ്പോഴത്തെ സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് പി എൽ ഡി എ ചെയർമാൻ ജില്ലാ കളക്ടർ പാടശേഖരത്തിൽ നിന്നും ഉപ്പ് വെള്ളം പൂർണ്ണമായും ഒഴിവാക്കുവാൻ കർശന നടപടികൾ സ്വീകരിച്ചു . ......
കൊച്ചി: സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. ഉദാത്തമായ സാഹിത്യ സൃഷ്ടികൾ സിനിമ ആകാറുണ്ടെങ്കിലും വായന നൽകുന്ന അനുഭൂതി പകരുവാൻ ആ സിനിമകൾക്ക് കഴിയാതെ പോകുന്നു. എന്നാൽ ചലചിത്രകാരൻ കാണാത്തതിനെ ഇനി കാണിച്ചുതരുകയും കേൾക്കാത്തതിനെ കേൾപ്പിച്ചു തരികയും ചെയ്യുന്നുണ്ട്.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സിനിമയും സാഹിത്യവും പാരസ്പര്യങ്ങൾ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാർ മഹാകവി ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ......
രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങള് സമ്മാനിച്ചത്.ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, ജസ്റ്റീസ് കെ.ടി. ......
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സെൻസസ് 2027 നടപടികളുടെ ഭാഗമായ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ജില്ലാ കളക്ടർ ജി.......
വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ആശിർവദിച്ചു.
പി. ......
ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന യോഗം
ഏരിയ സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ടി അനിതകുമാരി അധ്യക്ഷയായി. ......
ചെങ്ങന്നൂർ: എസ്. എസ്. പാതഞ്ജല യോഗ വിദ്യാപീഠത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നിള ആഡിറ്റോറിയത്തിൽ യോഗദിനാഘോഷം നടത്തി.......
ചെറിയനാട്: സ്വസ്തി യോഗവിദ്യാകേന്ദ്രത്തിൻ്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിന പരിപാടികളും ഡി ബി എച്ച് എസ് എസ് ആഡിറ്റോറിയത്തിൽ നടത്തി.
ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീകുമാരി മധു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യോഗ വിദ്യാകേന്ദ്രം ഡയറക്ടർ ഉമേഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗവ. ......
ചെങ്ങന്നൂർ: കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയുടെ എആർയു വാർഷിക സമ്മേളനം ചെങ്ങന്നൂർ നിള ആഡിറ്റോറിയത്തിൽ
നടത്തി.
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എആർയു പ്രസിഡൻ്റ് മണി കെപി അദ്ധ്യക്ഷത വഹിച്ചു. ......