തിരുവനന്തപുരം കോർപ്പറേഷനിലെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധു .......
ബംഗളുരു: മറ്റു പാർട്ടികളെ പിളർത്തുകയോ കൂറുമാറ്റുകയോ ചെയ്യുന്നതിൽ അസാധാരണ സാമർഥ്യം കാട്ടുന്ന പാർട്ടിയാണ് ബിജെപി. ഓപ്പറേഷൻ താമര ഏറെ കുപ്രസിദ്ധമാണ്. ......
മുംബൈ: സമൂഹമാധ്യമങ്ങളിൽ കണ്ടാൽ അസൂയ തോന്നിപ്പിക്കുന്ന പ്രണയജോഡിയായിരുന്നു സിയ ഗോയലും കേതൻ വിശാൽ അഗർവാളും. പൂക്കളും പ്രണയനിമിഷങ്ങളും ആഘോഷങ്ങളും നിറഞ്ഞ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സന്തോഷകരമായ ഒരു ഭാവിജീവിതത്തിന്റെ സൂചനകളായി തോന്നിയിരുന്നു. ......
ദോഹ: വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം സാധാരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസം പകരുന്ന നിർണായക പ്രഖ്യാപനങ്ങൾ പുതിയ മന്ത്രിസഭയുടെ ആദ്യബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്കൃതി ഖത്തർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയ കിഫ്ബിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ബജറ്റിലൂടെ പ്രകടമാകുന്നത്. ......
പാചകവാതകം, ഡീസൽ, പെട്രോൾ എന്നിവയുടെ വില ദിവസേനയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോഴും, ഇവിടെ നികുതിഭാരവും കോർപ്പറേറ്റ് ലാഭവും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്.
സബ്സിഡികൾ വെട്ടിക്കുറച്ച് പാചകവാതക വില സാധാരണക്കാരന് താങ്ങാനാവാത്ത വിധം ഉയർത്തിയിരിക്കുന്നു. ......
ശസ്ത്രക്രിയാ വൈദ്യശാസ്ത്രത്തിന്റെ ആദ്യകാല മഹാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മഹർഷി സുശ്രുതന്റെ പ്രതിമ സ്കോട്ട്ലൻഡിലെ എഡിൻബറോ റോയൽ കോളേജ് ഓഫ് സർജൻസിൽ അനാച്ഛാദനം ചെയ്തു. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും ഇന്ത്യയും സ്കോട്ട്ലൻഡും തമ്മിലുള്ള ദീർഘകാല വൈദ്യശാസ്ത്ര ബന്ധത്തെയും അനുസ്മരിക്കുന്ന ചടങ്ങായിരുന്നു ഇത്.
ഇന്ത്യയിലും യുകെയിലുമുള്ള പ്രമുഖ മെഡിക്കൽ വിദഗ്ധരും അക്കാദമിക് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ......
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാനും അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലകളെ തകർക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കാൻ കേരളം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. ......
ന്യൂഡൽഹി: തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിക്കും ആർ എസ് എസിനും വലിയ വെല്ലുവിളിയാകുന്നു. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണക്കൊള്ള വിവാദം കത്തിക്കൊണ്ടിരിക്കെ, 2028-ലെ ഉജ്ജയിൻ കുംഭമേളയുമായി ബന്ധപ്പെട്ട വികസനപദ്ധതികളിൽ ക്രമക്കേട് നടന്നെന്ന ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നേരിടുകയാണ്. ......
ന്യൂഡൽഹി: വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കേന്ദ്രസർക്കാർ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.
ഇതോടെ, പൊതുവായ പ്രവർത്തനലക്ഷ്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടി എഫ്സിആർഎ രജിസ്ട്രേഷനോ വിദേശ സംഭാവനയ്ക്കുള്ള അനുമതിയോ നേടാനാകില്ല. ......
തിരുവനന്തപുരം: തെളിവില്ലെന്ന് കാണിച്ച് വിവാദമായ 'രക്ഷാപ്രവർത്തന' കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ......