കാഞ്ഞങ്ങാട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു.......
നിങ്ങളുടെ ഫോണിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകുമോ? ഈ ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ഉയരുന്നത്. ഇതിനു കാരണമാകട്ടെ വെനസ്വേലയിലെ ഭൂചലനത്തിന് മുമ്പ് ഫോണുകളിലൂടെ ഗൂഗിൾ നൽകിയ മുന്നറിയിപ്പും. ......
യുണൈറ്റഡ് കിംഗ്ഡ (യു.കെ)ത്തിന്റെ വടക്കേ അറ്റത്തെ പ്രവിശ്യയായ ഉത്തര അയർലണ്ടിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഈയിടെ ഒരു വലിയ വംശീയ കലാപം നടന്നു. ഇംഗ്ലണ്ട്, സ്ക്കോട്ട്ലന്റ്, വെയിൽസ്, ഉത്തര അയർലണ്ട് എന്നീ പ്രവിശ്യകൾ ചേർന്നുള്ള രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ് യുണൈറ്റഡ് കിംഗ്ഡം. ഇതിൽ ഉത്തര അയർലണ്ടിനെ ഒഴിവാക്കി മറ്റ് മൂന്ന് പ്രവിശ്യകളേയും ചേർന്ന് വിളിക്കുന്ന പേര് ഗ്രേറ്റ് ബ്രിട്ടൻ എന്നാണ്. ......
അറ്റോമിക് എനർജി നിയമം(1962) പ്രകാരവും അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും, മോണൈസൈറ്റ് ഖനനം ചെയ്യാനും സംസ്ക്കരിക്കാനും കൈവശംവയ്ക്കാനും കയറ്റുമതി ചെയ്യാനും ഐ.ആർ.ഇ.എൽ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മാത്രമേ നിയമപരമായ അവകാശമുള്ളൂ എന്നിരിക്കെ കേരള സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്(ഗങങഘ) മോണൈസൈറ്റിൽ നിന്ന് ഉയർന്ന മൂല്യമുള്ള അപൂർവ്വ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (താൽപ്പര്യപത്രം) 2025 ജൂണിൽ ക്ഷണിച്ചതിൽ ദുരൂഹത. 2025 ജൂൺ 25 നായിരുന്നു ഓപ്പൺ ടെന്ററിന്റെ അവസാന തീയതി.
കെ.എം.എം.എൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരത്ത് നിന്ന് ഖനനം ചെയ്തെടുക്കുന്ന ധാതുമണലിൽ അടങ്ങിയിട്ടുള്ള റേഡിയോ ആക്ടീവ് സ്വഭാവമുള്ള ധാതുവാണ് മോണൈസൈറ്റ്. ......
വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനിൽക്കില്ല. വിശക്കുന്നവനു മുന്നിൽ യുക്തിയും മതവും പ്രാർഥനയും ഒന്നും വിലപ്പോകുകയില്ലെന്ന് പ്രശസ്ത റോമൻ ചിന്തകൻ സെനേക്ക പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഉറവിടം തന്നെ വിശപ്പാണ്. ......
കോർപ്പറേഷൻ കെട്ടിടത്തിനുള്ളില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ സംഘർഷം
പ്രശ്നം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു.
മേയർ വി വി രാജേഷിനെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥും സ്ഥലത്തുണ്ട്. ......