ബംഗളുരു: വടക്കൻ കർണാടകത്തിലെ ബെലഗാവി അടക്കി ഭരിക്കുന്നവരാണ് ജാർക്കിഹോളി കുടുംബം. ബിസിനസ്സിലും രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന അതിസമ്പന്നർ.......
ഓട്ടോകാർ ഇന്ത്യ–സ്പിന്നി പഠനത്തിൽ സെൽറ്റോസിന്റെ 79% മൂല്യം നിലനിർത്തുന്നു
രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളിലൊന്നായ കിയ ഇന്ത്യ, ഏറ്റവും പുതിയ ഓട്ടോകാർ ഇന്ത്യ യൂസ്ഡ് കാർ സ്റ്റഡി (നാലാം പതിപ്പ്) റിപ്പോർട്ടിൽ കിയ സെൽറ്റോസ് മിഡ്-എസ്യുവി വിഭാഗത്തിൽ ഏറ്റവും ഉയർന്ന റീസെയിൽ മൂല്യമുള്ള വാഹനമായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. സ്പിന്നിയുമായി സഹകരിച്ച് നടത്തിയ പഠനമനുസരിച്ച്, കിയ സെൽറ്റോസ് പെട്രോൾ-ഓട്ടോമാറ്റിക് മോഡൽ ആദ്യ വർഷത്തിന് ശേഷം 79% മൂല്യം നിലനിർത്തി, ഇത് അതിന്റെ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ......
എറണാകുളം: ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'ടുമോറോ'യിലെ (Tomorrow) അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി. ......
ന്യൂഡൽഹി: തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതര പരുക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത ശേഷമേ കൈക്കൊള്ളാനാകൂവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ......
പുണെ: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ കടുത്ത നിലപാടുമായി മാതാപിതാക്കൾ. മകൾ കുറ്റക്കാരിയാണെന്ന് കോടതിയിൽ തെളിഞ്ഞാൽ ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും, തൂക്കിലേറ്റേണ്ടി വന്നാലും അതിൽ എതിർപ്പില്ലെന്നും സിയയുടെ അമ്മ പ്രതികരിച്ചു. ......
ന്യൂഡൽഹി: രാജ്യത്ത് പാസ്പോർട്ട് നിരക്കുകൾ കേന്ദ്രസർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. 14 വർഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് അപേക്ഷാ ഫീസുകൾ പരിഷ്കരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും സംഘടനാ പ്രവർത്തനം പൂർണ്ണമായും നിർജീവമായെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെ, കെ.പി.സി.സി പുനഃസംഘടനയ്ക്കും ഡി.സി.സി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിനുമുള്ള ചർച്ചകൾക്ക് വഴിതുറക്കുന്നു. നിലവിലെ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ ഇതിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.
ഭരണ പങ്കാളിത്തം വന്നതോടെ കെ.പി.സി.സി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രി പദവികളിലേക്ക് മാറി. ......
സെന്റ് പീറ്റേഴ്സ്ബർഗ്/ന്യൂഡൽഹി: സമത്വത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിയമം "ശക്തരായ വിഭാഗത്തിന്റെ സംഘടിതമായ ഇച്ഛാശക്തി മാത്രമായി" മാറുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. റഷ്യയിൽ നടന്ന പതിനാലാമത് സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര ലീഗൽ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തുല്യനീതി, തുല്യനിയമം: അന്താരാഷ്ട്ര നിയമത്തിന്റെ മാനവികതയുടെ അളവുകോൽ' എന്ന വിഷയത്തിൽ നടന്ന പ്ലീനറി സെഷനിലാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ആദർശശുദ്ധിയുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പര്യായമായി പലപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്ന പേരാണ് വി.എം. സുധീരന്റേത്.......