തിരുവനന്തപുരം: രാഷ്ട്രീയ തർക്കങ്ങൾക്കും സാമൂഹിക സംഘടനകളുടെ കടുത്ത എതിർപ്പുകൾക്കും വഴിവെച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ ഈ വിവാദ പ്രഖ്യാപനം ഒട്ടും വീര്യം കുറയ്ക്കാതെ അതേപടി കരട് ധനബില്ലിലും സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ......
കൊച്ചി: ഫാമിലി കോടതി നൽകിയ വിവാഹമോചന ഉത്തരവിന് (Divorce Decree) ശേഷം നിയമപരമായ സമയപരിധിക്കുള്ളിൽ അപ്പീൽ നൽകാതെ, പിന്നീട് കാലതാമസം കോടതി ഒഴുവാക്കി (Delay Condoned) നൽകിയ അപ്പീൽ നിലവിലുണ്ടെന്ന കാരണത്താൽ മാത്രം ഒരാളുടെ പുനർവിവാഹം അസാധുവാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. ......
ഡാലസ്: ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. മെസ്സിയുടെ റെക്കോഡ് ഗോളിന് സാക്ഷിയായ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച അർജന്റീന, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ......
കേരള ജനത ഒട്ടാകെയും, പശ്ചിമഘട്ട മലയോര നിവാസികൾ പ്രത്യേകിച്ചും നേരിടുന്ന വന്യജീവി ആക്രമണം, ഇന്ന് അതിരൂക്ഷമായ രീതിയിൽ കേരളമൊട്ടാകെ വ്യാപിക്കുമ്പോൾ, വിവിധ കേന്ദ്രങ്ങളിൽ നിന്നും വരുന്ന വ്യത്യസ്തമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, ഇന്ന് കേരള സമൂഹവും ഭരണാധികാരികളും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വലിയ ഒരു പാരിസ്ഥിതിക സാമൂഹ്യ വിഷയം തന്നെയാണ്. ഈ സംഘർഷം എങ്ങനെ പരിഹരിക്കാം എന്ന ചോദ്യം ജനങ്ങളെയും സർക്കാരിനെയും ഒരേപോലെ കുഴയ്ക്കുന്നു. ......
ന്യൂയോർക്ക്: ഗ്രൂപ്പ് കെ പോരാട്ടത്തിൽ കൊളംബിയക്കെതിരെ ഗോൾരഹിത സമനില നേടിയ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. ഏഴ് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ അഞ്ച് പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ......
ഫരീദാബാദ്: ജോലിക്ക് സ്ഥിരമായി പോകണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതായി പൊലീസ്. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിച്ചിരുന്ന നേഹാ കുമാരി (26)യാണ് കൊല്ലപ്പെട്ടത്. ......
വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ. പ്രകാരം ഈ വർഷം മാർച്ച് 25 വരെ രാജ്യത്തേക്ക് എത്തിയ വിദേശഫണ്ടിന്റെ ആകെ തുക ഏകദേശം 22,000 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. ......
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എൽ ജേതാക്കളായി ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32-ലേക്ക്. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാനമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ......
ഫിലഡൽഫിയ: ഫിഫ ലോകകപ്പിൽ നിർണായക ഗ്രൂപ്പ് പോരാട്ടത്തിൽ ഘാനയെ 2–1ന് കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടറിലേക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റ് നേടിയ ക്രൊയേഷ്യ എൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഉറപ്പിച്ചത്. ......
പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിൽ നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും. കൊമ്പത്ത് പള്ളത്ത് കോളനിയിൽ താമസിക്കുന്ന സുകുമാരൻ (50) ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ......