തൃശൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി നവോമി (23)യുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകളായ നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതപത്രം കൈമാറി. ......
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും സൈബർ ആക്രമണവും നടക്കുന്നതായി ആരോപിച്ച് തന്ത്രികുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. മധുമണിമല എന്ന വ്യക്തിക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിരിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് നൽകിയ പരാതിയിൽ, അടിസ്ഥാനരഹിതമായ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് വ്യക്തിപരമായും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ......
തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കാര ചടങ്ങിനിടെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. ......
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ......
തിരുവനന്തപുരം: കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയത്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പി യുമായ ആർ. ......
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. റ്റി.......
ലോസ് ആഞ്ജലീസ്: ഫിഫ ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി കാനഡ ചരിത്രം കുറിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കാനഡയുടെ മുന്നേറ്റം. ......
ചെങ്ങന്നൂർ: വേദിയിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ.......
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ കാടത്ത നടപടി കൾ അവസാനിപ്പിക്കണമെന്ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി വി സാറാമ്മ സ്മാരക ഹാളിൽ (സി കെ ഉദയകുമാർ നഗർ ) നടന്ന സമ്മേളനം വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ വിനോദ് റിപ്പോൾ ട്ട് അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ : നഗരസഭ സർക്കാർ ജില്ലാ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ......