ചില അഭിനേതാക്കളുണ്ട്; വെള്ളിത്തിരയിലെ വെളിച്ചം അണഞ്ഞാലും അവരുടെ മുഖവും ശബ്ദവും മനസ്സിന്റെ ആഴങ്ങളിൽ മായാതെ ബാക്കിയാകും. സ്റ്റാർഡത്തിന്റെ ഗ്ലാമറിനേക്കാൾ, കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് അഭിനയിച്ച ഹോളിവുഡിന്റെ ആ മഹാനടൻ - ടോം സ്കെറിറ്റ് വിടവാങ്ങിയിരിക്കുന്നു...ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ ലോകസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹോളിവുഡ് നടൻ ടോം സ്കെറിറ്റിന്റെ വിടവാങ്ങലിനെക്കുറിച്ച് എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. ......
ദോഹ: ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണാക്ഷരങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട വിയറ്റ്നാമിന്റെ വിപ്ലവ നക്ഷത്രം, ഹോ ചി മിന്റെ നയതന്ത്ര വീക്ഷണങ്ങളും ശാന്തിയുടെ സന്ദേശങ്ങളും ഖത്തറിന്റെ മണ്ണിൽ പുനർജനിച്ചു. കടലിന്റെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയായ കടാറ കൾച്ചറൽ വില്ലേജിൽ, വിയറ്റ്നാം എംബസിയുടെ സഹകരണത്തോടെ 'ഹോ ചി മിൻസ് ഡിപ്ലോമസി' (Ho Chi Minh’s Diplomacy) എന്ന ചരിത്ര ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ......
ബംഗളുരു : കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കേരള മുഖ്യമന്ത്രി വി ഡി സതീശനുമെതിരായ ഒളി ക്യാമറ ഓപ്പറേഷൻ ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
മെറ്റാ എഐ കണ്ണട ധരിച്ച ഒരു ബിസിനസുകാരൻ തന്നെ ചാരപ്പണി ചെയ്യാൻ ശ്രമിച്ചതായി സംശയിക്കുന്നതായി ശിവകുമാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം വന്നത്. അതേ ബിസിനസുകാരൻ സതീശനെയും കണ്ടതായി റിപ്പോർട്ടുണ്ട്.
ഡികെഎസിനും വിഡിഎസിനുമെതിരായ ഒളി ക്യാമറ ഓപ്പറേഷൻ ശ്രമങ്ങളിൽ കോൺഗ്രസ് നേതൃത്വം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
"ദൈവം എനിക്ക് ഒരു ശക്തി തന്നിട്ടുണ്ട്: എനിക്ക് മുഖങ്ങൾ വായിക്കാൻ കഴിയും. ......
ദോഹ:ഖത്തറിൽ ഡിജിറ്റൽ വാണിജ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്നുക്കൊണ്ട് പുതിയ ഇ-കൊമേഴ്സ് ലൈസൻസ് സംവിധാനം നിലവിൽ വന്നു. വാണിജ്യ, വ്യവസായ മന്ത്രിയുടെ 2026-ലെ 25-ാം നമ്പർ തീരുമാനപ്രകാരമാണ് ഈ ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
നിശ്ചിത അനുമതികളുള്ള വാണിജ്യ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈനായി നടത്താൻ ഈ ലൈസൻസ് സഹായിക്കുന്നു. ......
ഇസ്തംബൂൾ:സമാധാനശ്രമങ്ങളിലും തർക്ക പരിഹാര മധ്യസ്ഥതകളിലും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും തങ്ങളുടെ സ്ഥാനം ശക്തമായി ഉറപ്പിക്കുകയും ചെയ്തതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രസ്താവിച്ചു. ഇസ്തംബൂളിൽ നടന്ന ഒൻപതാമത് ഇസ്തംബൂൾ മീഡിയേഷൻ കോൺഫറൻസിൽ (Istanbul Mediation Conference) സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ:സ്കൂൾ പരിസരങ്ങളിൽ വെച്ച് വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കാനോ ഫോട്ടോകളും വീഡിയോകളും മറ്റ് ഉള്ളടക്കങ്ങളും പരിശോധിക്കാനോ അധ്യാപകർക്ക് അധികാരമില്ലെന്ന് പ്രമുഖ അഭിഭാഷകൻ ഡോ. അലി ബിൻ മുഐദ് അൽ ഗയാഥിൻ വ്യക്തമാക്കി.
അൽ റയ്യാൻ ടിവിയിലെ "നിയമത്തിന് കീഴിൽ" (Under the Law) എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ:കടുത്ത ചൂടിന്റെ നാളുകൾക്ക് ആശ്വാസമേകി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ
വീണ്ടും 'അംതാറുൽ ഖൈർ' (നന്മയുടെ മഴ) തകർത്തുപെയ്തു തുടങ്ങി. ദോഹയിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ......
പത്തനംതിട്ട: ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്പോർട്ട് കരാറുകാരനായ എസ്എസ് ബിനുവിനെയാണ് കേസിൽ പിടികൂടിയത്. ......