മേടം: പ്രവർത്തനങ്ങളിൽ തടസ്സവും ആരോഗ്യപ്രശ്നങ്ങളും അലട്ടിയേക്കാം. ആഗ്രഹങ്ങൾ വൈകാനും അടുത്ത ബന്ധങ്ങളിൽ അകൽച്ച അനുഭവപ്പെടാനും സാധ്യത.
ഇടവം: സാമ്പത്തിക നഷ്ടത്തിനും കാര്യപരാജയത്തിനും സാധ്യത. ......
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർത്തു. 2025ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്.
സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. ......
കോഴിക്കോട്: കേരളത്തിനുള്ളിലെ ആഭ്യന്തര വിമാനയാത്ര കൂടുതൽ ചെലവുകുറഞ്ഞതും വേഗമേറിയതുമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ പുതിയ വിമാന കമ്പനി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. ......
ഓസ്ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ചു. ......
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ 'മാക്ട'യുടെ ജനറൽ ബോഡി ഇക്കഴിഞ്ഞ 27-ാം തീയതി എറണാകുളത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ വിവിധ പരിപാടികളാണ് നടന്നത്. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ. ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ......
കാക്കനാട് : തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യംവെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. ഹോസ്പിറ്റൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും സമരമടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതും ആശുപത്രി തലത്തിലാണ്. ......
കൊച്ചി: സിനിമ - സീരിയൽ രംഗത്തെ നടീനടൻമാരുടെയും സാങ്കേതിക വിദ്ഗദരെയും ബന്ധപ്പെടാൻ പുതിയൊരു വഴികാട്ടിയായ സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. കാൽനൂറ്റാണ്ടായി
മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ എഡിറ്റർ. ......
അബുദാബി: സ്വപ്നങ്ങൾ കൈവിടാതെ പിന്തുടർന്നാൽ ലക്ഷ്യങ്ങൾ കീഴടക്കാനാകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ 29-കാരൻ നിഷാദ്. യു.എ.ഇ.യുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ ആദ്യ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയതോടെ ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇത് അഭിമാന നിമിഷമായി മാറുകയാണ്.
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യാത്രാ ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോൾ, അവയുടെ പൈലറ്റ് ക്യാബിൽ നിയന്ത്രണം ഏറ്റെടുക്കുന്ന സംഘത്തെ നയിക്കുന്നവരിൽ നിഷാദും ഉണ്ടാകും. ......