വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ......
മലപ്പുറം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-ദേശീയ പ്രമുഖരെ പൊന്നാനിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയുടെ ഭാഗമായാണ് പ്രമുഖരെ ക്ഷണിക്കാൻ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
പറഞ്ഞിരിക്കുന്ന പ്രമുഖരിൽ കുറഞ്ഞത് 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. ......
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും ജനജീവിതത്തെ സാരമായി ബാധിച്ചു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ......
തിരുവനന്തപുരം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമർശത്തിലെ വസ്തുതാപരമായ പിഴവ് അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്റെ പരാമർശം ശരിയല്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ......
ഗോരഖ്പൂർ: അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന കേസിൽ മരുമകൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.......
ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന്റെ അടയാളമായി, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം 2026 ജൂൺ 29 ന് അതിന്റെ 60-ാം സ്ഥാപക ദിനം (വജ്രജൂബിലി) ആഘോഷിച്ചു.
യുദ്ധസ്മരകത്തിൽ പുഷ്പചക്ര സമർപ്പണത്തോടെ ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു.
1966 ജൂൺ 29 ന് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം സ്ഥാപിച്ചതു മുതൽ ദക്ഷിണേന്ത്യയിലെ സൈനിക സേവന നിർവ്വഹണം, സൈനിക കേന്ദ്രങ്ങളുടെ നടത്തിപ്പ്, വിമുക്ത ഭടൻമാരുടെ ക്ഷേമം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണ് ഈ സൈനിക ആസ്ഥാനമെന്ന് പാങ്ങോട് സൈനിക കേന്ദ്ര മേധാവി എടുത്തുപറഞ്ഞു. ......
താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. ജയതിലകിൻ്റെ ചിത്രം സഹിതമാണ് എൻ.......
ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിലായതായാണ് റിപ്പോർട്ട്
മമതാ ബാനർജിയെയും ഉദ്ധവ് താക്കറെയെയും പോലുള്ള പ്രാദേശിക നേതാക്കൾക്ക് സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലാണ് കോൺഗ്രസുമായുള്ള ശരദ് പവാറിൻ്റെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ലയനത്തോട് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം.
എന്നാൽ പവാറിൻ്റെ പാർട്ടിയിൽ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ......
തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി ആണ് മരിച്ചത്. 30 വയസ്സായിരുന്നു.......
'കെ.ജി.എഫ്.' 'കാന്താര', 'സലാർ' തുടങ്ങിയ ബ്രമ്മാൻഡ ചിത്രങ്ങൾ നിർമ്മിച്ച 'ഹോംബാലെ ഫിലിംസ്' തമിഴിൽ ഒരു പുതിയ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിൽ സൂര്യയാണ് നായകനായി അഭിനയിക്കുന്നത്. ......