രാജ്യത്തെ 12 സംസ്ഥാനങ്ങളിലും ചുവപ്പൻ ഇടനാഴി തീർത്ത നക്സലിസത്തെ അവസാനിപ്പിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നക്സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള മറുപടിക്കിടെയാണ് ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ......
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ എക്വഡോറിനെ 2-0ന് കീഴടക്കി ആതിഥേയരായ മെക്സിക്കോ. ഇതോടെ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മെക്സിക്കോ. ......
ദോഹ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിലവിലുള്ള പദവിയിൽ ഏകപക്ഷീയമായോ അല്ലാതെയോ മാറ്റങ്ങൾ വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഖത്തർ ശക്തമായി എതിർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. ......
ദോഹ:കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര സ്ഥാപന ഉടമ ഇടത്തും കുന്നേൽ പ രേതരായ എ.എ. പരീക്കു ട്ടിയുടെയും കെ.കെ. ജമീ ലയുടെയും മകൻ ഇ.പി.......
ദോഹ: ഖത്തറിലെ ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ് (ഹൈസ്കൂൾ) വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറ്റി പരീക്ഷാഫല പ്രഖ്യാപന തീയതി മന്ത്രാലയം പുറത്തുവിട്ടു. 2025-2026 അധ്യയന വർഷത്തെ ഒന്നാം റൗണ്ട് പൊതുപരീക്ഷാ ഫലങ്ങൾ ജൂലൈ 2-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഓൺലൈനായി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിൽ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ: ഖത്തർ എനർജി 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു.......
റാസ് ലഫാനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരന്മാർക്ക ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) അൽ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലെ കഞ്ഞാണി ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കൂടിയായ ഐസിബിഎഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ശ്രീ ഈഷ് സിംഗാൾ, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കൾ, കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അംബാസഡർ ശ്രീ വിപുൽ, ഐസിബിഎഫ് പ്രസിഡന്റ് ശ്രീ ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എ. പി. ......
ആംസ്റ്റർഡാം: ഫിഫ ലോകകപ്പിൽ മൊറോക്കോയോട് തോറ്റ് നെതർലൻഡ്സ് നോക്കൗട്ടിൽ നിന്ന് പുറത്തായതിന് പിന്നാലെ മുഖ്യപരിശീലകൻ റൊണാൾഡ് കോമാൻ രാജിവെച്ചു. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.
ലോകകപ്പിൽ രാജ്യത്തിന് ചരിത്രവിജയം സമ്മാനിക്കണമെന്ന സ്വപ്നമാണ് ടീമിനുണ്ടായിരുന്നതെന്നും, ആ ലക്ഷ്യം കൈവരിക്കാനാകാത്തതിലെ വേദന വാക്കുകളിൽ വിവരിക്കാനാകില്ലെന്നും കോമാൻ പറഞ്ഞു. ......