ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യുപിഎസിൽ നടന്ന വായനപക്ഷാചരണ സമാപന യോഗവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കവി ജി. നിശീകാന്ത് നിർവഹിച്ചു.......
ചെങ്ങന്നൂർ: മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കണമെന്നും കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൽ മുടങ്ങി കിടക്കുന്ന മെഡിസെപ് ഐഡി കാർഡുകൾ വേണ്ട തിരുത്തലുകൾ വരുത്തി, വിതരണത്തിന് അടിയന്തിരമായി സജ്ജമാക്കണമെന്നും 11- ആം ശമ്പള പരിഷ്കര ണത്തിൻ്റെ മൂന്നും നാലും ഗഡു ഡി.ആർ. കുടിശ്ശിക പെൻഷൻകാർക്ക് ഉടൻ അനുവദിക്കണമെന്നും കെ.എസ്.എസ്.പി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയസാധ്യത കൂടുതലാണ്.......
തിരുവനന്തപുരം: ജില്ലാജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. ......
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു.
കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ടീമിൽ ഉറപ്പിച്ചു നിർത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ദേശീയ ഡോക്ടേഴ്സ് ദിനം 'സനാരേവ 26 – ദി ഗെയിം ഓഫ് ഹീലിംഗ്' എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിഫ വേൾഡ് കപ്പിന്റെ ആവേശം പകർത്തിക്കൊണ്ട് എല്ലാ ഡോക്ടർമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് കപ്പ് മാതൃകയിലുള്ള പ്രത്യേക പിരമിഡ് ഒരുക്കിയത് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ......
കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ നാളെ മുതൽ അറ്റകുറ്റ പണികൾ ആരംഭിക്കുന്നു.പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴുന്ന പ്രശ്നം എസിവി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.പ്രശ്നം ശ്രദ്ധയിൽ പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി ദൃതഗതിയിൽ ആരംഭിച്ചത്. ജൂലൈ 15 നകം റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു
നാളെ രാവിലെ 10.00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കും.
പകരം ഗതാഗത സൗകര്യങ്ങൾക്ക് താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി
1. ......
വയനാട് : ബിസിനസ് തർക്കങ്ങളെത്തുടർന്ന് കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള മൈല രസ്വാമിയും കൂടെയുള്ള അജ്ഞാത വ്യക്തികളും വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പൂമല, മണിച്ചേര സ്വദേശിയായ ഷൈമോൾ ജോസ് ആണ് നിയമ സഹായം തേടിയത്. എതിർ കക്ഷിയുടെ മരുമകനായ ഡോ. ......
കൊച്ചി: ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽമത്സ്യ വിത്തുൽപാദനത്തിലും കൃഷിയിലും പ്രത്യേക പരിശീലനം നൽകുന്നു. ജൂലൈ 8 മുതൽ 10 വരെ നടക്കുന്ന പരിശീലനത്തിൽ മത്സ്യകർഷകർ, സംരംഭകർ, ടെക്നീഷ്യന്മാർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഓൾ ഇന്ത്യ നെറ്റ്വർക്ക് പ്രോജക്ട് ഓൺ മാരികൾച്ചർ പദ്ധതിക്ക് ്കീഴിലാണ് പരിപാടി.
വാണിജ്യപ്രാധാന്യമുള്ള കടൽമത്സ്യങ്ങളെ ഹാച്ചറി സാഹചര്യത്തിൽ പ്രജനനം നടത്താനും മികച്ച വളർച്ചാനിരക്ക് ലഭിക്കുന്ന വിധം അവയുടെ ശാസ്ത്രീയ കൃഷിരീതികളും പരിചയപ്പെടുത്തും.
താൽപര്യമുള്ളവർ ജൂലൈ 6-നകം പേര് രജിസ്റ്റർ ചെയ്യണം. ......