എയർമാർഷൽ ജസ്വീർ സിംഗ് മാൻ, AVSM, VSM ദക്ഷിണ വ്യോമസേനാ മേധാവിയായി ഇന്ന് (01 ജൂലൈ) ചുമതലയേറ്റു. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
1989 ഡിസംബർ 16-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, ഹയർ എയർ കമാൻഡിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും ലണ്ടനിലെ (യുകെ) 'റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ' നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ......
പുതിയ കാലഘട്ടത്തില് നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകം ആണ്. ഇന്നത്തെ യുവജനങ്ങള് പഠനം, ജോലി, അമിതമായ സോഷ്യല് മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്കാറില്ല. ......
ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിലും ഡോ.......
ബംഗളുരു: കർണാടകത്തിൽ ഗവണ്മെന്റ് നൽകിപ്പോരുന്ന അഞ്ചു സൗജന്യങ്ങളിൽ ഒന്നാണ് ഗൃഹജ്യോതി. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പഞ്ച സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. ......
മലയാള സിനിമയായ എ പ്രെഗ്നന്റ് വിഡോ'യിലെ മികച്ച അഭിനയത്തിന് നടി 'ട്വിങ്കിൾ ജോബിക്ക് നാലാമത് പഞ്ചാബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ ഫിലിം കോംപറ്റീഷൻ വിഭാഗത്തിൽ 'ബെസ്റ്റ് ആക്ട്രസ് ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. പുരസ്കാര നേട്ടം ട്വിങ്കിൾ ജോബി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷപൂർവ്വം പങ്കുവെച്ചു.
പുരസ്കാരം ലഭിച്ചതിന് പിന്നാലെ സംവിധായകൻ ഉണ്ണി കെ.ആർ, രാജേഷ്, കൂടാതെ എ പ്രെഗ്നന്റ് വിഡോ'ചിത്രത്തിന്റെ മുഴുവൻ ടീമിനും ട്വിങ്കിൾ നന്ദി രേഖപ്പെടുത്തി. ......
ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിച്ചുകൊണ്ട് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനാണ് തെരഞ്ഞെടുപ്പ് വേളകളിൽ കോൺഗ്രസ്സ് വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേന്ദ്രഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് പന്ത്രണ്ട് വർഷം കടന്നുപോയതിന്റെ ക്ഷീണം കോൺഗ്രസിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ......
കേരളത്തിൽ പുതിയ മതേതര-ജനാധിപത്യ സർക്കാർ അധികാരമേറ്റു. മതേതരത്വം തുളുമ്പിത്തൂവിയ 100 ശതമാനവും മതേതര സർക്കാർ! തലപ്പത്ത് കറയറ്റ മതേതര മുഖ്യമന്ത്രി.......
പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. ......
ദോഹ: മീഡിയ സിറ്റി - ഖത്തറിന്റെ (Media City - Qatar) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഖത്തർ പ്രധാനമന്ത്രി ഉത്തരവിറക്കി. ശൈഖ് ഡോ.......
ദോഹ:പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായി ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളുടെ പുരോഗതിയും ലബനനിലെ നിലവിലെ സാഹചര്യങ്ങളും വെടിനിർത്തൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനായി പാകിസ്താനുമായി സഹകരിച്ച് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് അമീർ വ്യക്തമാക്കി. ......