ചെറിയനാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തെങ്ങു വീണ് വീട് തകര്ന്നു.......
ദോഹ: ഖത്തറിലെ പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡായ മന്നായ് ഹോം (Mannai Home), ആഗോള ടിവി ബ്രാൻഡായ ടിസിഎല്ലുമായി (TCL) പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2026-ലെ TCL SQD-Mini LED ടിവി ശ്രേണി ഔദ്യോഗികമായി ഖത്തർ വിപണിയിൽ പുറത്തിറക്കി. പ്രീമിയം മോഡലുകളായ C7L, C8L എന്നിവയ്ക്കൊപ്പം ഈ ശ്രേണിയിലെ ഏറ്റവും അത്യാധുനിക ഫ്ലാഗ്ഷിപ്പ് മോഡലായ X11L-ഉം ചടങ്ങിൽ അവതരിപ്പിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽ മേഖലയിലെ ശ്രമങ്ങൾക്ക് മികച്ച ഫലം ലഭിക്കാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത തെളിയും. ......
ചെങ്ങന്നൂർ: പുന്നപ്ര വയലാർ സമര സേനാനിയും സിപിഐ എം സംസ്ഥാന സെക്രട്രറിയേറ്റ് അംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദൻ്റെ അനുസ്മരണം സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
ഏരിയ സെക്രട്ടറി എം ശശികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ
ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വീട്ടമ്മട്രെയിൻ തട്ടി മരിച്ചു. മുളംതുരുത്തി തോപ്പുംപടി സെൻ്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ജന്നത്തിൽ
കെ ആർ രത്ന്നമ്മ (61) ആണ് മരിച്ചത്. ......
ഇടപ്പള്ളി നോർത്ത് പോയിഷ റോഡിന് സമീ പമുള്ള അപ്പാർട്ട്മെന്റിൽ നിന്നും 14.630 gm MDMA യുമായി 1. അമൽ ജോർജ് ഷെൻസൺ 33/26, മാതിരപ്പിള്ളി വീട്ടിൽ , ഇടയക്കുന്നം ചേരാനല്ലൂർ. ......
കൊച്ചി: മഴ ശക്തമാവുമ്പോള് രാജ്യത്തിന്റെ തീരമേഖലയില് കൂടുതല് കരുത്തുറ്റ നിര്മിതികള് ആവശ്യമാണെന്ന് ഇന്റര്നാഷണല് സിങ്ക് അസോസിയേഷന്. കനത്ത മഴ, ഉയര്ന്ന ഈര്പ്പം, ഉപ്പ് നിറഞ്ഞ കാറ്റ് എന്നിവയാല് തീരപ്രദേശത്തെ നിര്മിതികള് വെല്ലുവിളി നേരിടുമ്പോള് പൊതുആസ്തികള് രൂപകല്പ്പന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില് മാറ്റംവേണമെന്ന് അസോസിയേഷന് ഡയരക്റ്റര് ഡോ. ......
സംസ്ഥാന സര്ക്കാരിനെ അറിയിക്കുകയോ സര്ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്ട്ട് പ്രൈവറ്റ് ലിമിറ്റഡില് (എ.വി.പി.പി.എല്) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന് ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തില് സംസ്ഥാന സര്ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന് അദാനി പോര്ട്സ് ആന്ഡ് സ്പെഷ്യല് ഇക്കണോമിക് സോണ് ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിച്ചു.
സംസ്ഥാന സര്ക്കാരുമായി ഉണ്ടാക്കിയ കണ്സഷന് കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്ത്ഥ്യമായത്. ......
കൊച്ചി ; ചാവറ കൾച്ചറൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഹോട്ടൽ മാനേജ്മന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഏവിയേഷൻ എന്നവയുടെ നേതുത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി "ഗോൾ സ്റ്റോം " ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. ......
കൊച്ചി: 28 നഗരങ്ങളിൽ 39 ആശുപത്രികളുമായാണ് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക ; മെട്രോ ഇതര നഗരങ്ങളിൽ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ.ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികൾ വിജയകരമായി പൂർത്തിയായി 'ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്' എന്ന പുതിയ സംയുക്ത സ്ഥാപനം നിലവിൽ വന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള സാധാരണക്കാർക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ......