തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ കപ്പൽ കമ്പനിയായ എം.എസ്.സിക്ക് (MSC) കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം രാഷ്ട്രീയ-ഭരണ വൃത്തങ്ങളിൽ വൻ വിവാദമാകുന്നു. 13,000 കോടി രൂപയുടെ ഈ ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാത്തതിൽ മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടു കോണിൽ നിൽക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ഭിന്നശേഷി വിദ്യാർത്ഥികൾ. സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കാനുള്ള ആയിരം കോടിയോളം രൂപയാണ് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കോടതി നടപടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജമോ സാങ്കൽപ്പികമോ ആയ മുൻകാല കോടതി വിധികൾ ഹാജരാക്കുന്നതിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. യാഥാർത്ഥ്യത്തിൽ ഇല്ലാത്ത ഇത്തരം വിധികൾ കൃത്യത പരിശോധിക്കാതെ കോടതിയിൽ സമർപ്പിക്കുന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തൊഴിൽപരമായ വീഴ്ചയായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഉടൻ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന. വിലക്കുറവുമായി ബന്ധപ്പെട്ട തീരുമാനം കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും നീളാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ......
ടൊറന്റോയിൽ ഫുട്ബോൾ ആരാധകരെ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തിച്ച പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒരു ഘട്ടത്തിൽ പുറത്താകുമെന്ന് തോന്നിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും, ഇഞ്ചുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ ഹെഡറും ചേർന്നാണ് പോർച്ചുഗലിന് നാടകീയ വിജയം സമ്മാനിച്ചത്. ......
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക ചർച്ചകൾ. ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു.......
ഇസ്ലാമാബാദ്: ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന തക്ഷശിലയിൽ നടക്കുന്നത് സംരക്ഷണമോ, ചരിത്രത്തെ പുനരെഴുതാനുള്ള ശ്രമമോ? ഈ ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. ലോക പൈതൃക പട്ടികയിലുള്ള തക്ഷശിലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സംരക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് യുനെസ്കോയുടെ കണ്ടെത്തൽ. ......
ന്യൂഡൽഹി: മെസേജിങ് പ്ലാറ്റ്ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ച സർക്കാർ, ഈ സംവിധാനം എങ്ങനെ നടപ്പാക്കിയിട്ടുണ്ടെന്നും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വിശദീകരണം തേടി.
ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന യൂസർനെയിം സംവിധാനം ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് വഴിവെക്കുമോയെന്ന ആശങ്കയാണ് കേന്ദ്രം ഉയർത്തുന്നത്. ......
ലൊസാഞ്ചലസ്: ലോകകപ്പിൽ കരുത്തുറ്റ പ്രകടനം തുടരുന്ന സ്പെയിൻ, ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. മികേൽ ഒയർസബാൽ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ, പെഡ്രോ പൊറോ ഒരു ഗോളും നേടി സ്പാനിഷ് ആധിപത്യം അടിവരയിട്ടു. ......
ചെറിയനാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തെങ്ങു വീണ് വീട് തകര്ന്നു.......