കൊച്ചി : ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകർക്കായി ആവേശകരമായ പ്രവചന മത്സരവുമായി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ്. 'ഗോള്മ്മക്കോള്' എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ മത്സരത്തിലൂടെ ആരാധകർക്ക് വലിയ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ജൂലൈ 4 മുതൽ ആരംഭിക്കുന്ന പ്രവചന മത്സരം രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിച്ചിട്ടുള്ളത്. ......
കൊച്ചി: വ്യക്തി അധിഷ്ടിത ന്യൂട്രിഷൻ ഗവേഷണങ്ങൾ, ചികിത്സ രീതികൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾക്ക് വഴിതുറന്ന് ന്യൂട്രിഷോർ 2026 കോൺഫറൻസ്. ഡയറ്ററ്റിക്സിന്റെ ഭാവി സാധ്യതകളെ പുനർനിർവചിച്ചുകൊണ്ട് വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിൽ വിദഗ്ധർ പങ്കെടുത്തു.
മാനേജിംഗ് ഡയറക്ടർ എസ്.കെ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ശത്രുക്ഷയം ഇവ കാണുന്നു. ......
കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായ തനിഷ്ക് സംഘടിപ്പിക്കുന്ന പ്രത്യേക 'ഹൈ വാല്യൂ നാച്ചുറല് ഡയമണ്ട് എക്സിബിഷന്' കൊച്ചിയില് തുടക്കമായി. മറൈന് ഡ്രൈവിലെ താജ് വിവാന്തയില് ജൂലൈ 3 മുതല് 5 വരെയാണ് മൂന്ന് ദിവസത്തെ ഈ പ്രദര്ശനം നടക്കുന്നത്. ......
വിദ്യാർത്ഥികൾ മാതാപിതാക്കളുടെ മാത്രമല്ല, ഈ നാടിന്റെയാകെ സ്വപ്നവും പ്രതീക്ഷയുമാണെന്നും ഉയർന്ന നിലകളിൽ എത്തിച്ചേർന്ന് നാടിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എം.എൽ.എ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് വെല്ലുവിളികളെ ഏറ്റെടുത്ത് വിദ്യാർത്ഥികൾ മികച്ചവരായി മാറണം. ......
മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓൺലൈനിലൂടെ വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന 'മെൽബൺ മീറ്റ് മോദി' പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണിസന്ദേശം പ്രത്യക്ഷപ്പെട്ടത്. ......
കോന്നി: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും പൊലീസ് താത്കാലികമായി വിട്ടയച്ചു. പരാതിക്കാരിയുടെ മൊഴിയിലും ലഭ്യമായ സാഹചര്യത്തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ......
കൊച്ചി: 'അമ്മ' പ്രസിഡൻ്റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ അവകാശവാദം തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറഞ്ഞാൽ മാത്രമേ വിശ്വസിക്കാനാകൂവെന്നും, ശ്വേത മേനോന്റെ വാക്ക് മാത്രം അംഗീകരിക്കാൻ കഴിയില്ലെന്നും അൻസിബ വ്യക്തമാക്കി.
ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകുന്നതിനായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചത്. ......
കോട്ടയം: ഡി വൈ എഫ് ഐ സമ്മേളനത്തിനായി പാലായിലെ കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയത്തിൽ പാലാ നഗരസഭ കൗൺസിൽ യോഗം കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിന് സാക്ഷിയായി. ഭരണപക്ഷമായ കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന് വോട്ടെടുപ്പിലൂടെയാണ് ഡി വൈ എഫ് ഐയുടെ ആവശ്യം കൗൺസിൽ അംഗീകരിച്ചത്.
ഭരണപക്ഷത്തിന് കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ......
ആലുവ: കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയിലൂടെ സ്ത്രീകൾ ലാഭിക്കുന്ന തുക സമ്പാദ്യമായി മാറ്റാൻ കെഎസ്എഫ്ഇ മുഖേന 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ......