ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും എം ടി വാസുദേവൻ നായർ പ്രബന്ധരചന മത്സര വിജയികൾക്കുള്ളഅവാർഡ് ദാനവും സംഘടിപ്പിച്ചു. റേഡിയോമലയാളം
ആർ.ജെ. ......
ദോഹ : ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് ഗണ്യമായി വർധിപ്പിച്ച തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളെയും നാട്ടിലെ സാധാരണക്കാരെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഈ വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഫോക് ഖത്തർ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പാസ്പോർട്ട് ഒരു ആഡംബര രേഖയല്ല, ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ......
ദോഹ: പ്രവാസി സമൂഹം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരങ്ങൾ കാണുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ അറിയിച്ചു. വർഷങ്ങളോളം ഖത്തറിൽ പ്രവാസിയായി ജീവിച്ച വ്യക്തിയെന്ന നിലക്ക് ഇവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അദ്ധ്യക്ഷൻ എന്ന നിലക്ക് അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഊർജിതമായ ശ്രമങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ......
വാഷിങ്ടൺ ഡിസി: രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 'കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ വ്യാപനമാണെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട ചടങ്ങിൽ പ്രസംഗിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ......
കോഴിക്കോട്: കൊടുവള്ളിയിൽ ദീർഘകാലമായി തുടരുന്ന സ്വത്ത് തർക്കം സഹോദരഹത്യയിൽ കലാശിച്ചു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ......
തിരുവനന്തപുരം: വെങ്ങാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതികളിൽ ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവാണ് മരിച്ചത്.......
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയിൽ ഉത്തരക്കടലാസുകളുടെ ഭാഗം മൂല്യനിർണയം ചെയ്യാതെ വിട്ട സംഭവത്തിൽ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ......
ടെക്സസ്: കരുത്തരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളാണ് അറ്റ്ലസ് ലയൺസിന് അനായാസ വിജയം സമ്മാനിച്ചത്. ......
ഫിലഡൽഫിയ: പ്രതീക്ഷിച്ച താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മത്സരത്തിൽ കിലിയൻ എംബപെയുടെ ഒരു പെനാൽറ്റി ഗോൾ മതി ഫ്രാൻസിന് ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ. കരുത്തുറ്റ പ്രതിരോധവുമായി പൊരുതിയ പാരഗ്വായെ 1–0ന് മറികടന്ന ഫ്രാൻസ് തുടർച്ചയായ നാലാം ലോകകപ്പിലും അവസാന എട്ടിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് നിർണായക നിമിഷം എത്തിയത്. ......
കാൽ നൂറ്റാണ്ടു പിന്നിടുന്ന ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി രജത ജൂബിലി ആഘോഷങ്ങൾക്ക് 26/06/2026 വെള്ളിയാഴ്ച്ച വൈകീട്ട് ദോഹയിലെ ഭവൻസ് പബ്ലിക് സ്കൂളിൽ തിരിതെളിഞ്ഞു.
ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിന് വേദി പ്രസിഡന്റ് ശ്രീ വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. സിൽവ ജൂബിലി ലോഗോ & ടാഗ്ലൈൻ സ്വിച് ഓൺ കർമ്മം ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ നിർവ്വഹിച്ചു. ......