കോഴിക്കോട്: പാകിസ്ഥാൻ സ്വദേശിയുമായി നിരന്തരം വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്തിയെന്ന സംശയത്തെ തുടർന്ന് ബേപ്പൂർ ഹാർബറിൽ നിന്ന് ബംഗാൾ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണമെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയതോടെയാണ് നടപടി.
ഹാർബറിൽ എത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ, താൻ ജോലിക്കായി എത്തിയതാണെന്ന് പറഞ്ഞു. ......
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ച പിഴവുകൾ സിപിഎം പാർട്ടിക്കുള്ളിൽ സ്വയംവിമർശനത്തിലൂടെ വിലയിരുത്തിയെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. ......
1964 ലെ ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിന് ശേഷമുള്ള വസന്തകാലത്താണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. ആദ്യം കെ.എസ്.വൈ.എഫ്.......
കർണാടകം: തെക്ക് പടിഞ്ഞാറൻ ബംഗളുരുവിനോട് ചേർന്ന് കിടക്കുന്ന കാർഷിക മേഖലയായ ബിഡദി, ടൗൺഷിപ്പ് ആക്കുന്നതിനെതിരായ കർഷകരുടെ ചെറുത്തുനിൽപ്പ് അഞ്ഞൂറു ദിനങ്ങൾ പിന്നിട്ടു. നിരവധി സ്ത്രീജനങ്ങളും സമരമുഖത്തുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും കരുത്തേകാന്‍ വന്‍കിട നിക്ഷേപങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്. എ.ഐ.ഐ.ബി സീനിയര്‍ ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ രാജേഷ് യാദവ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ മുഹമ്മദ് ഷാരിബ് ഖാന്, അസോസിയേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വന്‍ഷിക കാന്ത് എന്നിവരടങ്ങിയ ഉന്നതതല സംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.ഡി. ......
വയനാടൻ ജനതയെ കണ്ണുനീരിലും ദുരിതത്തിലുമാഴ്ത്തിയ സമാനതകളില്ലാത്ത മുണ്ടക്കൈ- ചൂരൽ മല ദുരന്തത്തിന് രണ്ടുവർഷം പൂർത്തിയാക്കാൻ ആഴ്ചകൾ അവശേഷിക്കുന്നതിനിടെ കള്ളാടിയിൽ നടന്ന ദുരന്തം വയനാടിനെ ഭീതിയിലാഴ്ത്തുന്നു. വയനാടിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാത മുഖത്ത് നടന്ന ഉരുൾപൊട്ടലിൽ എട്ട് മനുഷ്യജീവിതങ്ങളാണ് അവസാനിച്ചത്. ......
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ്. ......
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു.......
കൊച്ചി: എറണാകുളത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ വൻ തോതിൽ എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവാവും യുവതിയും അറസ്റ്റിലായി.......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചന തുടങ്ങി. നിലവിലെ അഞ്ചുവർഷ ഇടവേളയ്ക്ക് പകരം, ശമ്പള-പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ നടപ്പാക്കുകയും അതിനിടയിൽ ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന മാതൃകയാണ് പരിഗണനയിലുള്ളത്.
ഇതിനായി മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച വി.പി. ......