ദോഹ: രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 'ഈവനിംഗ് ക്ലാസ്' (വൈകുന്നേരത്തെ ഷിഫ്റ്റ്) സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നതായി ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ കരിക്കുലം, ബ്രിട്ടീഷ്, നാഷണൽ സ്റ്റാൻഡേർഡ്സ്, സിറിയൻ, ഈജിപ്ഷ്യൻ ഉൾപ്പെടെയുള്ള വിവിധ സിലബസുകളിലായി നിലവിൽ 37 സ്വകാര്യ സ്കൂളുകളിലും അവയുടെ ബ്രാഞ്ചുകളിലുമായി ഈവനിംഗ് ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.
മോണിംഗ് സ്കൂളുകൾക്ക് സമാനമായ ഗുണനിലവാരവും അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് മേൽനോട്ടവും തന്നെയാണ് ഈവനിംഗ് സ്കൂളുകളിലും ഉറപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
കൊല്ലം പൂയപ്പള്ളി വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ(64)യാണ് പൂയപ്പള്ളി പൊലീസ് കോട്ടയം കല്ലറയിൽ നിന്നു പിടികൂടിയത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 1987 ജനുവരി 11നാണ്.
അന്നു വൈകിട്ട് 6ന് വീട്ടിൽ ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ......
ബംഗളുരു: ധൃതഗതിയിൽ വികസിക്കുന്ന ബംഗളുരു നഗരത്തിലെ പല ഭാഗങ്ങളും ജനനിബിഢമാണ്. റോഡുകളിലാകട്ടെ വാഹനങ്ങളുടെ അണമുറിയാത്ത ഒഴുക്കാണ്.......
ഭോപ്പാൽ: 2025ലെ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. മുഖ്യമന്ത്രി മോഹൻ യാദവ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് പുതിയ ബോർഡിന് രൂപം നൽകിയത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശിയായ മനു (മനോജ്) ആണ് കൊല്ലപ്പെട്ടത്.......
കൊച്ചി: വത്തിക്കാൻ കാര്യാലയത്തിൽ നിന്നും പുറപ്പെടുവിച്ച ഉത്തരവുകളാണെന്ന വ്യാജേന സഭാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആൻറണി, അംഗം റിജു കാഞ്ഞൂക്കാരൻ എന്നിവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് അതിരൂപത കച്ചേരിയിൽ പരാതി നൽകി.
അതിരൂപതയിൽ നിലനിൽക്കുന്ന കുർബാന തർക്കത്തിൽ നിയമലംഘനങ്ങള് നടത്തിയതിന് ശിക്ഷാനടപടികൾ നേരിടുന്ന ഫാ. ആൻറണി നരിക്കുളം, ഫാ. ......
ജറുസലം: ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്കയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തോട് വിയോജിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ......
ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരെ രാജ്യത്തെ ട്രേഡ് യൂണിയനുകൾ ഒരുമിച്ചു മുന്നേറാൻ ആഹ്വാനം ചെയ്ത് രാജ്യത്തെ പ്രമുഖ തൊഴിലാളി യൂണിയൻ നേതാക്കൾ. തൊഴില് നിയമ സംഹിതകള് (Labour Codes) പ്രത്യാഘാതങ്ങള്, പ്രതികരണം എന്ന വിഷയത്തിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലൈൻസ് (യുടിഎ) എറണാകുളത്ത് സംഘടിപ്പിച്ച ചർച്ചയിലാണ് നേതാക്കൾ ഈ നിലപാട് വ്യക്തമാക്കിയത്.
ശ്രീ. ......
കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ "Spread of Christianity in India up to AD 1500-Dynamics of Difference" എന്ന രണ്ടാം വാല്യത്തിന്റെ പ്രകാശനം സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. പ്രകാശനച്ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. ......