കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ സർക്കാർ ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് " ജനകീയ ക്യാമ്പയിന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരള (സി.സി.എസ്.കെ) പൂർണപിന്തുണ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: വയനാട്ടിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ഉണ്ടായ ദുരന്തത്തിന് പിന്നിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറുപേരെ മേപ്പാടി ഡോ. ......
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ടു പൊലീസ്. കേസിൽ ഭാര്യ സന്ധ്യ, കാമുകൻ അനിൽ, സുഹൃത്തായ വെങ്കട് സായി (ബണ്ടി) എന്നിവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ......
ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ശക്തമായ മണ്ണിടിച്ചിൽ. നിരവധിപേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് പുറത്തുവരുന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവ്. ഡോളറിന്റെ മൂല്യം നേരിയ തോതിൽ ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയായത്. ......
ദോഹ:വേനൽക്കാലത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ ജോലി വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന ജാഗ്രതയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. നിയമലംഘനങ്ങളോ തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങളിലെ വീഴ്ചകളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടനടി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.നിങ്ങൾ നൽകുന്ന ഒരു വിവരമായിരിക്കാം ഒരുപക്ഷേ ഒരു മനുഷ്യജീവൻ സംരക്ഷിക്കുന്നത്" എന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ ഓർമ്മിപ്പിച്ചു. ......
'അമ്മ' എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല.
അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം.
സിനിമ മേഖലയില് മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ......