കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് (എറണാകുളം പ്രസ് ക്ലബ്ബ്) നടന്ന തെരഞ്ഞെടുപ്പിൽ ആർ ഗോപകുമാർ (ജനയുഗം) പ്രസിഡൻ്റായും എം ഷജിൽ കുമാർ (മലയാള മനോരമ) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. രുജീഷ് വി. ......
കൊച്ചി: കലയുടെ നാദതാളവര്ണവിസ്മയങ്ങള് അലയുയര്‍ത്തിയ 28ാം മത് അഖില കേരള ഭവന്‍സ് കലോത്സവം - സമന്വയം -2026 എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ അരങ്ങേറി. പ്രശസ്ത സംഗീത സംവിധായകന് ശ്രീ കൈലാസ് മേനോന് കലോത്സവം ഉദ്ഘാടനം ചെയ്തു. കലാപരമായ കഴിവുകളുള്ള വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പ്രോത്സാഹിപ്പിക്കണമെന്നും കലയുടെ പാതയിലൂടെ മുന്നേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ ശക്തമായ പിന്തുണയായിരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ച അദ്ദേഹം അധ്യാപകരുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.ഒക്ടോബര്‍ 24 ന് രാവിലെ 8.30-ന് നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിന് ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ചെയര്മാന് സി എ വേണുഗോപാല്‍ സി .ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ......
പതിനാറു വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി.......
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക്, 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 53 ശതമാനം വർധിച്ച് 858 കോടി രൂപയായി.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 32 ശതമാനം വർധിച്ച് 2,820 കോടി രൂപയിലെത്തി. ......
കോട്ടയം : ഭാരത ക്രൈസ്തവർക്കിടയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് നാളെ ( 26-10-2026 ) കൊടിയേറും. പരുമല സെമിനാരി അങ്കണത്തിൽ ഉച്ചയ്ക്ക് 2ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14752 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 68 കേസുകളിലായി 79 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13673 ആയി. ......
പിറവം: പരുമല പെരുന്നാളിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്.ടി.സി. പിറവത്തുനിന്ന് സ്പെഷല്‍ സര്‍വീസ് നടത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.പിറവം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നാളെ (25.10.2026) വൈകിട്ടു 4 ന് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും.രാവിലെ 7.50 പിറവത്തെത്തുന്ന ബസ് തുടര്‍ന്ന് 8.10 ന് കൂത്താട്ടുകുളം, അഞ്ചല്‍പ്പെട്ടി,കൂത്താട്ടുകുളം, കോട്ടയം, തിരുവല്ല വഴി 10.40 ന് പരുമലയിലെത്തും. ......
ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ (NCDRC) അംഗം ഡോ. ഇന്ദ്രജിത്ത് സിംഗ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഓഫീസ് സന്ദർശിച്ചു.കേരളത്തിലെ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ......
ജില്ലയിലെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാതല കായികമേള 2026 സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം മധ്യമേഖലാ കൊച്ചി, ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. ......
പുതുവൈപ്പിൽ രൂക്ഷമായ തീരശോഷണം തടയുന്നതിനും കൊച്ചി എൽപിജി ഇറക്കുമതി ടെർമിനലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എറണാകുളം എം പി ഹൈബി ഈഡൻ, വൈപ്പിൻ എംഎൽഎ ടോണി ചമ്മണി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ......