കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ പ്രശസ്ത ഗസല് ഗായകനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ് അവതരിപ്പിച്ച ഗസല്, സംഗീതാസ്വാദകർക്കു മഴ പെയ്തിറങ്ങിയ അനുഭവമായി. കബീര് ഹാര്മോണിയവും അഹമ്മദ് ഇബ്രാഹിം സിത്താറും അജ്മല് റഹീം തബലയും ശ്രീക്കുട്ടന് റിഥവുമായി പിന്നണിയിൽ അണിനിരന്നു. ......
മേടം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങളിൽ തടസ്സവും പരാജയസാധ്യതയും നേരിടാം. അഭിമാനക്ഷതം, മാനസിക പ്രയാസം, മേലധികാരികളുടെ വിമർശനം എന്നിവ ഉണ്ടാകാം. ......
കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ വരാപ്പുഴ രൂപത മെത്രാസന മന്ദിരത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ.......
കൊച്ചി : കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK - Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് നടന്നു. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി 100ഓളം അധ്യാപകരാണ് കോൺഫറൻസിന്റെ ഭാഗമായത്. ......
കൊച്ചി: ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാകും കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. ......
സിങ്കപ്പൂരിൽ നടന്ന ഇൻഡോർ എയർ 2026 എന്ന ആഗോള സാങ്കേതിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അർഹയായി മികവ് തെളിയിച്ച ആറാം ക്ളാസ് വിദ്യാർഥിനി അലിമ ബിൻത് ആഷിറിന് ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് നൽകിയ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനിച്ചു. ഏറ്റവും പ്രായ കുറഞ്ഞ അവതാരക എന്ന നിലയിൽ അംഗീകാരം നേടിയ അലിമയുടെ വിജയക്കുതിപ്പ് പ്രവാസി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കൽ അഭിപ്രായപ്പെട്ടു.
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയിൽ ഒട്ടേറെ പുതിയ പ്രതിഭകളുടെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കൊച്ചിയിലെ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും നീളുന്നു. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമൻ (34) എംഡിഎംഎയുമായി അറസ്റ്റിലായതോടെയാണ് അന്വേഷണത്തിന് പുതിയ മാനങ്ങൾ കൈവന്നത്. ......
കൊച്ചി: കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വികസിത് ഭാരത് ലീഡർഷിപ്പ് കോൺക്ലേവ്–2026-ൻറെ ഭാഗമായി നൽകിയ ബിസിനസ് എക്സലൻസ് അവാർഡിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പവിഴം ഹെൽത്തിയർ ഡയറ്റ് മാനേജിംഗ് ഡയറക്ടർ എൻ. പി. ......
കടവന്ത്ര ഇളംകുളം ഭാഗത്തുള്ള ഹോട്ടൽ റൂമിൽ നിന്നും 5.040 gm MDMA യുമായി 1. വിശാൽ സോമൻ 34/26, വിഷ്ണു നിവാസ് , തലയോലപ്പറമ്പ്, വടയാർ,കോട്ടയം .എന്നയാളെ പിടികൂടി.......
നൂറുദിവസംകൊണ്ട് 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളില് ഓട്ടോറിക്ഷ ഫെയര് മീറ്റര് വെരിഫിക്കേഷന് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല് മെട്രോളജി വകുപ്പുമന്ത്രി അനൂപ് ജേക്കബ്.സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയില് ഉള്പ്പെടുത്തിയാണു ലീഗല് മെട്രോളജി വകുപ്പ് ഈമാസം മുതല് എല്ലാ ജില്ലയിലും വെരിഫിക്കേഷന് ക്യാമ്പുകള് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണു ക്യാമ്പുകള് ആരംഭിക്കുന്നത്. ......