കൊച്ചി: ചേരാനെല്ലൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ......
പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ പൊതുജനവിശ്വാസം, സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം, ഭരണഘടനാപരമായ ഉത്തരവാദിത്തം എന്നിവയെ സംബന്ധിക്കുന്ന ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി നിർണയിക്കുന്ന പിഎസ്സിയുടെ വിശ്വാസ്യതയുടെ അടിത്തറ സുതാര്യതയും സത്യസന്ധതയുമാണ്. ......
അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസിലെ തന്ത്രപ്രധാനമായ ടി-1 (T-1), ടി-2 (T-2) എന്നീ സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ (RTI Act, 2005) പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയുള്ള അന്വേഷണ വിവരങ്ങൾ മൂടിവെക്കാൻ ഈ നീക്കം കാരണമാകുമെന്ന് വിമർശനങ്ങൾ ഉയരുമ്പോൾ, ഈ വിഷയത്തിൽ നിലവിലുള്ള സുപ്രീം കോടതി, ഹൈക്കോടതി വിധികളും നിയമവശങ്ങളും പരിശോധിക്കുന്നത് ഏറെ പ്രസക്തമാണ്.
. ......
മൃതദേഹം അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് പകരം മനുഷ്യശരീരത്തെ പ്രകൃതിദത്തമായ ജൈവവസ്തുവാക്കി മാറ്റുന്ന രീതി. ‘ഹ്യൂമൻ കമ്പോസ്റ്റിങ്’ അഥവാ ‘ടെറാമേഷൻ’ എന്നറിയപ്പെടുന്ന ഈ സംസ്കാരരീതിക്ക് നിയമപരമായ അംഗീകാരം നൽകാനുള്ള നീക്കവുമായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. ......

ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഒക്ടോബര്‍ ഇരുപത്തിയാറാം തീയതി മുതല്‍ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷനു തുടക്കമായി.
സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില് നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ഇരുപത്തിയഞ്ച് ടൊയോട്ട യാരിസ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
എട്ട് നറുക്കെടുപ്പുകള്‍ ആയാണ് ഈ പ്രൊമോഷന് ഒരുക്കിയിരിക്കുന്നത് . ഓരോ നറുക്കെടുപ്പിലും മൂന്ന് വിജയികള്‍ക്ക് ടൊയോട്ട യാരിസ് കാറുകളാണ് ഒരു നറുക്കെടുപ്പില്‍ നല്‍കുന്നത്.അങ്ങനെ ഏഴു നറുക്കെടുപ്പില്‍ മൂന്നു കാറുകളും എട്ടാമത്തെ നറുക്കെടുപ്പില്‍ നാല് കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്.
2027 ഒക്ടോബര്‍ 25 ന് അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 ഡിസംബര്‍ 6 നു സഫാരി മാള്‍ അബു ഹമൂറിലെ ഔട്ട്ലെറ്റില് വച്ചും, 2027 ജനുവരി 24 സല്‍വ്വ റോഡിലെ ഔട്ട്ലെറ്റില് വച്ചും, 17 മാര്‍ച്ച് 2027 ല്‍ ബര്‍വ്വാ വില്ലേജിലെ ഔട്ട്ലെറ്റില് വച്ചും, 29 ഏപ്രില്‍ 2027അല്‍ഖോറിലെ ഔട്ട്ലെറ്റില് വച്ചും , 14 ജൂണ്‍ 2027 അല്ഖറാഫയിലുള്ള യെസ്ഥാന് മാളില്‍ വച്ചും, 29 ജൂലൈ 2027 ബിര്ക്കത്തിലുള്ള ഔട്ട്ലെറ്റില് വച്ചും,13 സെപ്റ്റംബര്‍ 2027 ഏണഇ ലോജിസ്റ്റിക് വില്ലേജില്‍ ഉള്ള ഔട്ലെറ്റില് വച്ചും, 25 ഒക്ടോബര്‍ 2027 അല്‍ ഷഹീനിയ ഔട്ട്ലെറ്റിലും വച്ചുമായിരിക്കും നടത്തുക
ഈ കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടിന് ഏഴാമത്തെ നറുക്കെടുപ്പോടു കൂടി അവസാനിച്ച 30 ബെസ്ററ്യൂണ്‍ കാറുകള്‍ സമ്മാനമായി നല്കിയ സഫാരിയുടെ മെഗാ പ്രൊമോഷന് ആയ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷനു വന്‍ സ്വീകാര്യത ആയിരുന്നു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്.
2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കികൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട് . ......
പാലക്കാട്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ കെ. ......
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിഹാറിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ, മോദി മാത്രമല്ല മോദിയുടെ അച്ഛൻ വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെയുടെ വാക്കുകൾ. ......
ദോഹ: മലയാളി ട്രാവല്‍ ഏജന്‍സി ഓണേഴ്സ് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി സാത്തര്‍ റസ്റ്റോറന്റില്‍ നടത്തി.......
ദോഹ: ഫുഡ് പാക്കേജിങ്, ഡിസ്പോസബിൾ ഉൽപ്പന്നങ്ങൾ, ശുചിത്വ സാമഗ്രികൾ എന്നിവയുടെ വിപുലമായ ശേഖരവുമായി ക്യൂപാക്കിന്റെ (Q PAC) ഖത്തറിലെ നാലാമത്തെ ഷോറൂം വക്ര സൂക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.
പേപ്പർ കപ്പുകൾ, ഫുഡ് കണ്ടെയ്നറുകൾ, അലുമിനിയം ഫോയിൽ, ക്ലിങ് ഫിലിം, ബേക്കിങ് പേപ്പർ, പേപ്പർ ബാഗുകൾ, ടിഷ്യൂ, ഗാർബേജ് ബാഗുകൾ, ഗ്ലൗസുകൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ ഷോറൂമിൽ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ഫുഡ് പാക്കേജിങ് ഉൽപ്പന്നങ്ങളും ശേഖരത്തിലുണ്ട്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയ്ക്കും വീടുകളിലെ ദൈനംദിന ആവശ്യങ്ങൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് ക്യൂപാക്ക്. ......
പത്തനംതിട്ട: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിച്ച ശേഷം വാക്കുമാറ്റിയെന്ന പരാതിയിൽ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ (ഡിസിആർബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. ......