മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപിയെ അജിത് പവാർ വിഭാഗവുമായി ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ നിർണായക വഴിത്തിരിവ്. ലയനത്തോട് എതിർപ്പില്ലെന്ന സൂചന നൽകിയെങ്കിലും, നിലവിലെ അധികാരസ്ഥാനങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് അജിത് വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ.
പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും തുടരാൻ അനുവദിച്ചാൽ മാത്രമേ ലയനത്തിന് പിന്തുണ നൽകാനാകൂവെന്നതാണ് സുനേത്രയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. ......
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത.......
മയാമി: ആക്രമണ ഫുട്ബോളിന്റെ വിരുന്നൊരുക്കിയ ലോകകപ്പ് മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6–4ന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ നാല് ഗോളിന്റെ കൂറ്റൻ ലീഡ് നേടിയ ഇംഗ്ലണ്ട്, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ശക്തമായ തിരിച്ചുവരവ് അതിജീവിച്ചാണ് ചരിത്രവിജയം കുറിച്ചത്. ......
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ജികെയർ മൊബൈൽസ് തങ്ങളുടെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ (ഗേറ്റ് നമ്പർ 7) ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സിഇഒ ശ്രീ. ......
ന്യൂഡൽഹി: 2026-ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായ ഏകം ന്യായ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. ......
ദോഹ: പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഖത്തറിലെ 65-ാമത് ബ്രാഞ്ച് ദോഹയിലെ സെന്ട്രല് ഇന് ഹോട്ടലിന് സമീപം പ്രവര്ത്തനം ആരംഭിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ടീ ടൈമിന്റെ 157-ാമത് ശാഖ എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. ......
വിദ്യാഭ്യാസം, സാഹിത്യം, പ്രസാധനം, വായനാ സംസ്കാരം, യുവജന വികസനം എന്നിവയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. മഞ്ജു അദിനിരുവിന് സൗത്ത് ഇന്ത്യ വിമൻ അച്ചീവേഴ്സ് അവാർഡ്സിന്റെ ‘മികച്ച വനിതാ സംരംഭക’ പുരസ്കാരം ലഭിച്ചു. ......
പള്ളുരുത്തി: രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. പള്ളുരുത്തി പഷ്ണിത്തോട് ബസ് സ്റ്റോപ്പിനു സമീപം നടന്ന പരിപാടി എറണാകുളം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബേസിൽ മൈലന്തറ ഉൽഘാടനം ചെയ്തു. ......
കഴക്കൂട്ടം സൈനിക സ്കൂളിൽ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്(ജൂലൈ 18) സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കു പുറമേ സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, കേഡറ്റുകൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ......