കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പ് ഓഗസ്റ്റ് 15, 16 തീയതികളിൽ "ദി ആർട്ട് ഓഫ് സിങ്ങിംഗ് – വോക്കൽ പെഡഗോജി" എന്ന പേരിൽ ദ്വിദിന വോക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഗായകർ, സംഗീത വിദ്യാർത്ഥികൾ, സംഗീത അധ്യാപകർ, കലാകാരന്മാർ, ശബ്ദം പ്രൊഫഷണലായി ഉപയോഗിക്കുന്നവർ എന്നിവർക്കായി ശബ്ദോത്പാദനം, വോക്കൽ മെക്കാനിക്സ്, ശ്വാസനിയന്ത്രണം, വോക്കൽ റേഞ്ച് വികസനം, സ്റ്റേജ് പെർഫോമൻസ്, ദീർഘകാല ശബ്ദസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കും. ......
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത.......
ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ലഹരി വിരുദ്ധ യജ്ഞവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലഉദ്ഘാടനം ചെയ്തു.കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ നടന്നത്.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി തൂഫാൻ പതാക ഉയർത്തി.പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു.
അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ എംഎൽഎ അഡ്വ. ......
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് ശ്രദ്ധേയ നേട്ടം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ കൂടുതൽ ശക്തമായ നടപടി ഉറപ്പാക്കാൻ എക്സൈസ് വകുപ്പിന് കീഴിൽ 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റ് കോ-ഓർഡിനേറ്ററുമായ ഡോ. പുന്നാടത്ത് പ്രീതം ഇ.യ്ക്ക് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) – ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഗ്രൂപ്പ് (HRDG) രണ്ട് വർഷത്തേക്കുള്ള ₹39 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് അനുവദിച്ചു. ......
കൊച്ചി: അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എറണാകുളം പ്രസ്ക്ലബിൽ നേത്ര പരിശോധന ക്യാംപ് നടത്തി. മാധ്യമപ്രവർത്തകരും മാധ്യമ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ......
കൊച്ചി മെട്രോയുടെ നോൺ-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമ്മിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി ക്യാമ്പസ് പ്രവർത്തനം തുടങ്ങി. കാമ്പസിൽ നടന്ന ചടങ്ങിൽ ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ......
ചെങ്ങന്നൂർ(മുളക്കുഴ) : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ചെങ്ങന്നൂർ സെന്ററിൽ (യുഐടി) ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) എന്നീ കോഴ്സുകൾക്കു സീറ്റ് ഒഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും, സേ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുന്നവർക്കും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വർക്കും ഇപ്പോൾ റജിസ്റ്റർ ചെയ്യാം.8301912028,7902724051, 9495519687,04792080919. ......
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ അറസ്റ്റിലായി. 75 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ (ഇഛഠജഅ) പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ......