'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന് ശേഷം അധിക് രവിചന്ദ്രനും, അജിത്തും വീണ്ടും ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് 'ഡെയർ ഡെവിൾ'. ഈ ചിത്രം നിർമ്മിക്കുന്നത് 'ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസ്' എന്ന ബാനറിൽ അജിത്തിന്റെ ഭാര്യയും, നടിയുമായ ശാലിനി അജിത് കുമാർ തന്നെയാണ്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽക്കുന്നത്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില പ്രധാന മാറ്റങ്ങൾ കാരണമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ വൈകിയത്. ......
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ വിജിലൻസ് സിഐ ബിനീഷ് ലാലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊരുപൊയ്കയിലെ വീട്ടിലാണ് സംഭവം.......
പ്രവാസി എഴുത്തുകാരൻ റഫീഖ് മേമുണ്ട രചിച്ച കുഞ്ഞിക്കഥകളുടെ സമാഹാരമായ മിന്നൽ ജീവിതം കവയിത്രി അപർണ ചിത്രകത്തിന് ആദ്യപ്രതി നൽകി പ്രശസ്ത സാഹിത്യകാരൻ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. ഏതാനും വരികളിൽ ഒതുങ്ങുന്ന കുഞ്ഞിക്കഥകൾ പുതിയ കാലത്തിൻ്റെ സാഹിത്യരൂപമാണെന്നും ഇത്തരം രചനകൾ നവമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആസ്വാദകരിലേക്കാണ് എത്തിച്ചേരുന്നതെന്നും പി കെ പാറക്കടവ് പറഞ്ഞു. ......
എഞ്ചിനീയേർസ് ഫോറം ഖത്തർ ഒക്ടോബർ 23 വെള്ളിയാഴ്ച ക്യൂ എൻ സി സി ഹാളിൽ സംഘടിപ്പിച്ച കേരളോത്സവം ജന പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ എഞ്ചിനീയേർസ് ഫോറം രജത ജൂബിലിയുടെ നിറവിലാണ്. ......
കൊച്ചി: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും ഭരണ - പ്രതിപക്ഷ പാർട്ടികളെ സ്വാധീനിച്ച് ദേവാലയത്തിനുള്ളിൽപോലും പോലീസിനെ വിന്യസിച്ചും ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇന്നലെ (ഞായർ) സഭയിൽ അംഗീകാരമില്ലാത്ത കുർബാന നടത്തിയത് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ ഭീരുത്വവും കുറ്റബോധവും മൂലമാണെന്ന് ഇടവക വിശ്വാസിക്കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. കുർബാന തർക്കത്തെ തുടർന്ന് 15 മാസത്തിലധികമായി അടച്ചിട്ടിരുന്ന പള്ളി അധികാര ദുർവിനയോഗത്തിലൂടെയും ഗുണ്ടായിസത്തിലൂടെയുമാണ് അതിരൂപതാം നേതൃത്വം തുറന്ന് നിയമവിരുദ്ധ കുർബാന നടത്തിയത്. ......
കൊച്ചി : പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.എല്‍.സി.എ.പൊറ്റക്കുഴി യൂണിറ്റ് സംഘടിപ്പിച്ച മിനി മാരത്തണ്‍ 2026- 'റണ്‍ ഫോര്‍ ഫെയ്ത്ത്' പള്ളിയങ്കണത്തില്‍ രാവിലെ ഏഴിന് ഫിഷറീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് മന്ത്രി അഡ്വ. വി. ......
തിരുവനന്തപുരം: ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
വാട്സ്ആപ്പിൽനിന്ന് ഇൻസ്റ്റഗ്രാം റീൽസുകൾ പങ്കിടാൻ കൂടുതൽ എളുപ്പവഴിയൊരുക്കി മെറ്റ. ചാറ്റിലെ അറ്റാച്ച്മെന്റ് മെനുവിൽ പ്രത്യേക റീൽസ് ബട്ടൺ ഉൾപ്പെടുത്തുന്ന പുതിയ ഫീച്ചറാണ് പരീക്ഷിക്കുന്നത്. ......
ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷന്റെ (കെപിഎസ്സി) വെറ്ററിനറി ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാങ്വാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി ഡി.കെ. ......