റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ഉംറ വിസയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ദുൽഹിജ്ജ 15 മുതൽ മുഹറം അവസാനം വരെയുള്ള കാലയളവിൽ 9,31,500 തീർത്ഥാടകരാണ് രാജ്യത്തെത്തിയത്. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക അന്തിമ പോരാട്ടത്തിന്റെ സാധ്യതകൾ മങ്ങുമ്പോൾ, മേഖലയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യതകൾ വർധിക്കുന്നതായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുടെയും മാധ്യമങ്ങളുടെയും വിലയിരുത്തൽ. നിലവിലെ പ്രതിസന്ധിയുടെ ഭാവി സൂചനകൾ വ്യക്തമാക്കുന്നത്
അമേരിക്കൻ സൈനിക സമ്മർദ്ദങ്ങൾക്ക് ഇറാന്റെ കീഴടങ്ങൽ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതേസമയം പ്രതിരോധ സന്തുലിതാവസ്ഥ മാറ്റാൻ ഇറാന് സാധിച്ചിട്ടില്ലെന്നുംp യു.എസ് ഗവേഷണ സ്ഥാപനമായ കിൻസി ഇൻസ്റ്റിറ്റ്യൂട്ട് (Quincy Institute) വ്യക്തമാക്കുന്നു. ......
കെയ്റോ: 'ജറുസലേം: കുടിയൊഴിപ്പിക്കലിന്റെയും കൂട്ടിച്ചേർക്കലിന്റെയും മുൻനിരയും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള താക്കോലും' എന്ന പ്രമേയത്തിൽ ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ ഖത്തർ പങ്കെടുത്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ ജനതയുടെ അലംഘനീയമായ അവകാശങ്ങൾക്കായുള്ള കമ്മിറ്റിയും (CEIRPP), ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും (OIC) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഖത്തറിനെ പ്രതിനിധീകരിച്ച് ഈജിപ്തിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡറും അറബ് ലീഗിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയുമായ മർയം ബിന്ത് അഹമ്മദ് അൽ ഷിബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കോൺഫറൻസിൽ പങ്കെടുത്തത്.
അധിനിവേശ ശക്തികളുടെ അനധികൃത കുടിയേറ്റ വ്യാപനവും ഫലസ്തീനികളുടെ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ......
വെണ്മണി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ 1
ഹിന്ദി സീനിയർ 1
കണക്ക് ജൂനിയർ 1 എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ......
ചെങ്ങന്നൂര് : ഇന്നര്വീല് ക്ലബ്ബ് ഓഫ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില് മാലിന്യ സംസ്ക്കരണത്തിലൂടെ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുക എന്ന വിഷയത്തില് ബോധവത്ക്കരണ സെമിനാര് നടത്തി. അങ്ങാടിക്കല് റോട്ടറി ക്ലബ്ബില് നടന്ന പരിപാടി നഗരസഭ ആരോഗ്യകാര്യ സ്ന്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ. ......
ടോക്കിയോ: ഇന്ത്യൻ ബാഡ്മിന്റണിന് അഭിമാന നിമിഷം സമ്മാനിച്ച് പി.വി. സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി.......
2025 മെയ് 2 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രി, ഗവർണർ എന്നിവരെ കൂടാതെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ. ......
കർണാടക തലസ്ഥാനമായ ബംഗളുരു നഗരത്തിന്റെ അതിശീഘ്ര വികസനത്തിന് നിമിത്തമായത് ഐ ടി വ്യവസായത്തിന്റെ അത്ഭുതകരമായ വളർച്ചയാണ്. തൊണ്ണൂറുകളിലാണ് നഗരത്തിൽ ഐ ടി സജീവമായത്. ......
''ജനങ്ങൾ എന്ന് അർത്ഥമുള്ള ഡെമോസ്, ഭരണം എന്ന് അർത്ഥമുള്ള ക്രറ്റോസ് എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ ഉണ്ടായതാണ് ഡെമോക്രാറ്റിയ എന്ന സമസ്തപദം. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. ......
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള രണ്ട് ഘടകങ്ങളാണ് വിശ്വാസവും രാഷ്ട്രീയവും. മനുഷ്യനെ ഒരു സാമൂഹിക ജീവിയായി നിലനിർത്തുന്നതിലും അവന് കൃത്യമായൊരു ദിശാബോധം നൽകുന്നതിലും ഇവ രണ്ടും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ......