ചെങ്ങന്നൂർ: ഈ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 176 പേര് അറസ്റ്റിലായി. 168 കേസുകള് രജിസ്റ്റര് ചെയ്തു. രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 34 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 129 കേസുകളും കോട്പ (COTPA) പ്രകാരം 76 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ......
മാവേലിക്കര: എം എസ് സി മാനേജമെന്റിന്റെ കീഴിൽ ഉള്ള ചേപ്പാട് സി കെ എച്ച് എസ് എസ് സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു ള്ള അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് വിഷയത്തി ലാ ണ് ഒഴിവ് . ......
മേടം: ആത്മവിശ്വാസം വർധിക്കുന്ന ദിനമാണ്. ജോലികളിൽ വിജയം കൈവരും.......
തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ.......
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യലഹരിയിൽ അതിക്രമം നടത്തിയ തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ യഹിയയെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് ആയുധങ്ങളുമായി അക്രമത്തിന് ഒരുങ്ങിയെന്ന കേസിൽ നാല് യുവാക്കളെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ട് പേർ തന്റെ ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടി അവരെ വിട്ടയക്കണമെന്ന ആവശ്യവുമായി യഹിയ സ്റ്റേഷനിലെത്തി. ......
രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ......
മുംബൈ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവധുവായ സിയയും സുഹൃത്തായ ചേതനും ചേർന്ന് പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ......