തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം യു.ഡി.എഫ് സർക്കാരിന് വൻ രാഷ്ട്രീയ തലവേദനയാകുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന സൗജന്യ ഭക്ഷണവിതരണം പാർട്ടി ലേബലിൽ വേണ്ടെന്ന ആരോഗ്യ മന്ത്രി കെ. ......
ന്യൂഡൽഹി:ലഡാക്കിന്റെ മണ്ണിലെ തണുത്ത കാറ്റിൽ ഉയർന്ന പ്രക്ഷോഭത്തിന്റെ ശബ്ദം ഡൽഹിയുടെ സമരവീഥിയായ ജന്തർ മന്തറിലും പ്രതിധ്വനിക്കുകയായിരുന്നു. തന്റെ നാടിന്റെ പരിസ്ഥിതിക്കും അവകാശങ്ങൾക്കുമായി ജൂൺ 28-ന് സോനം വാങ്ചുക്ക് ആരംഭിച്ച നിരാഹാര സമരം 18 ദിവസങ്ങൾ പിന്നിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ......
ന്യൂഡൽഹി: അപേക്ഷകൾ മനഃപൂർവം വെച്ചുതാമസിപ്പിച്ച്, പിന്നീട് പ്രായപരിധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആശ്രിതർക്ക് കാരുണ്യ നിയമനം നിഷേധിക്കുന്ന തൊഴിൽദാതാക്കളുടെ രീതിക്ക് കടുത്ത പ്രഹരമേൽപ്പിച്ച് സുപ്രീം കോടതി. സ്വന്തം ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം മുതലെടുത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കാൻ സ്ഥാപനങ്ങൾക്കാവില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
സംഭവബഹുലമായ കേസിന്റെ ഗതി ഇങ്ങനെ:
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന രാംനാരായൺ മദൻകർക്ക് ജോലിയിൽ തുടരാൻ സാധിക്കാത്തവിധം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന്, 2015 ജൂലൈ 22-നാണ് അദ്ദേഹം സ്വയം വിരമിക്കലിനായി (Voluntary Retirement) അപേക്ഷ സമർപ്പിച്ചത്. ......
കോട്ടയം: കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ കുടുംബത്തിലെ ഗൃഹനാഥൻ തോമസ് എബ്രഹാം (ജോബി–50) ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ ഈ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ......
തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ യുവ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയുടെ സ്വത്തുക്കളും പണവും തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ് (37), തനിക്ക് ജനിച്ച ആൺകുഞ്ഞ് വ്യവസായിയുടേതാണെന്ന് ആരോപിച്ച് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് വിവരം. ......
ന്യൂയോർക്ക്: ലോക ഫുട്ബോൾ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിന്റെ മധ്യനിരയുടെ കരുത്തായ റോഡ്രിക്കാണ് ലഭിച്ചത്. മത്സരത്തിലുടനീളം കളിയുടെ ഗതിയും വേഗവും നിയന്ത്രിച്ച പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ......
മേടം: ആത്മവിശ്വാസം വർധിക്കുന്ന ദിനമാണ്. ജോലികളിൽ വിജയം കൈവരും.......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക്. ആവേശം അതിരുവിട്ട ഫൈനലിൽ നിലവിലെ ലോകചാംപ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിൻ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ മത്സരം അധികസമയത്തിലേക്ക് നീണ്ടു. ......
100 മിനിറ്റിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫിഫ ലോകകപ്പ് ഫൈനലിൽ ഗോൾ പിറന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളിൽ അർജന്റീനയ്ക്കെതിരെ സ്പെയിൻ 1–0ന് മുന്നിലെത്തി. ......
ന്യൂജഴ്സി: ലോകകപ്പ് ഫൈനലിൽ സ്പെയിൻ ആഘോഷം തുടങ്ങിയ നിമിഷം തന്നെ റഫറിയുടെ വിസിൽ അത് അവസാനിപ്പിച്ചു. എക്സ്ട്രാ ടൈമിന്റെ 96–ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും ഗോൾ അനുവദിച്ചില്ല.
ഗോൾ പിറന്ന ആക്രമണത്തിനിടെ അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡിയെ സ്പാനിഷ് താരം മികേൽ മെറിനോ ഫൗൾ ചെയ്തെന്നാണ് റഫറി വിധിച്ചത്. ......