കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്ഡ് അപ്ലൈഡ് സയന്സസ് സംഘടിപ്പിക്കുന്ന രാജഗിരി നോളജ് സമ്മിറ്റ് (ആര്.കെ.എസ്) 23ന് മുഖ്യമന്ത്രി വി. ഡി.......
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെല്ലിപ്പൊയിൽ-കോടീരി പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി 2.46 കോടി രൂപയുടെ ഭരണാനുമതി നൽകി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഉത്തരവിറക്കി. ഭൂമിരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ-കോടീരി പ്രദേശത്ത് 376 ഗുണഭോക്താക്കൾക്കായി 40 സെന്റ് വീതം ആകെ 60.8744 ഹെക്ടർ വനഭൂമി അനുവദിച്ചിരുന്നു. ......
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര് കര്ഷകരെ സഹായിക്കാനായി റബ്ബര് ഉത്പാദന ഇന്സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു.
ഉത്പാദന ചെലവ് വര്ധിച്ച സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില വര്ധിപ്പിക്കണമെന്ന് കര്ഷകരും റബ്ബര് ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ അനുകൂലമായി മുന്നേറും. അംഗീകാരം, ആരോഗ്യലാഭം, ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം എന്നിവ ലഭിക്കും.......
ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ വാർഷിക ആചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ നവോത്ഥാന മൂല്യങ്ങളും വർത്തമാനകാല സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ......
ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഭാരവാഹനവുമായി എത്തിയ ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ......
ചെറിയനാട് സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വി.......
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ജോലിക്കായി എത്തിച്ച ഒൻപത് പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബിഹാറിൽ നിന്ന് ജോലിക്കായി എത്തിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. ......
പാലക്കാട് കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല് ഷെഫീഖ് ഹസീന ദമ്പതികളുടെ ആണ്കുട്ടിയാണ് മരിച്ചത്.അമ്മ പാല് നല്കിയ ശേഷം കിടത്തിയ കുട്ടി അല്പസമയത്തിനകം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കള് കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ......
ഈ-പോസ് മെഷീനുകള് പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം മുടങ്ങാൻ കാരണമായത്.സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങള്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.ഇന്ന് രാവിലെ മുതല് തന്നെ റേഷൻ കടകളില് എത്തിയ ഉപഭോക്താക്കള് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് മടങ്ങേണ്ടി വന്നു. ......