കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുന്നതിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) ഉന്നതതല സംഘത്തിന്റെ പദ്ധതി അവലോകന യോഗം ആരംഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്.എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ കോര്‍പറേറ്റ് ഓഫീസില്‍ എ.ഐ.ഐ.ബി പ്രതിനിധികളും കെ.എം.ആര്.എല്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാരംഭ യോഗത്തോടെയാണ് പദ്ധതി അവലോകനം ആരംഭിച്ചത്.
കലൂര്‍ ജഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷന് മുതല്‍ കാക്കനാട് വരെയുള്ള പദ്ധതിയുടെ നിലവിലെ പുരോഗതി, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. ......
കോട്ടയം : മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത 4 പേരിൽ 3 വൈദികർക്ക് ഇന്ന് റമ്പാൻ സ്ഥാനം നൽകും. പരുമല സെമിനാരിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ......
പാമ്പാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആഷ്ലിയുടെയും കൃപയുടെയും ഭവനങ്ങൾ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചു. ഇരുവരുടെയും മാതാപിതാക്കളെ ബാവാ ആശ്വസിപ്പിച്ചു. ......
എറണാകുളം എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ സ്കൂൾ ബസുകളിൽ പരിശോധന നടത്തി. ......
പുലിയൂർ: ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മ അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്തംഗവും ലൈബ്രറി കൗൺസിൽ അംഗവുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ......
ഇടപ്പോൺ സർഗ്ഗവേദിയുടെ മുപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. നാടകിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ......
കാരയ്ക്കാട്: മലയാളികളുടെ എക്കാലത്തെയും ജനകീയ കവി വയലാർ രാമവർമ്മയുടെ
അൻപത്തിയൊന്നാമ ചരമ വാർഷികത്തോടനുബന്ധിച്ച് കാരയ്ക്കാട് കസവ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി.എഴുത്തുകാരനും പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലുമായ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ......
മുവാറ്റുപുഴയുടെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന പുഴയ്ക്ക് കുറുകെ പുതിയൊരു നടപ്പുവഴി കൂടി പിറവിയെടുക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴയുടെ അഭിമാനമായ തൂക്കുപാലത്തിന്റെ പണികൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ......
മേടം: കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും അവസരമുണ്ടാകും. ആരോഗ്യവും ഭക്ഷണസുഖവും അനുകൂലമായിരിക്കും.......