ഈ ആഴ്ച പല നക്ഷത്രക്കാർക്കും തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിലർക്ക് പുതിയ തുടക്കങ്ങൾക്കും ചിലർക്ക് പഴയ പ്രശ്നങ്ങളിൽ നിന്ന് മോചനത്തിനും സമയം അനുകൂലമാണ്.
അശ്വതി: വീടുപണി ആരംഭിക്കാൻ അനുകൂല സമയം. ......
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം 65 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. നിലവിൽ 1,465 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. ......
വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില് അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില് മണ്ണിടിച്ചില്, ഉരുള്പൊട്ടല്, പാറകള് അടര്ന്നുവീഴല് എന്നിവക്കുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്ശന നിയന്ത്രണം ഏര്പ്പെടുത്തി കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കലക്ടര് എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്, മള്ട്ടി ആക്സില് ലോറികള്, ട്രെയിലറുകള്, ഭാരവാഹനങ്ങള് എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള് കുറ്റ്യാടി ചുരം അല്ലെങ്കില് നാടുകാണി ചുരം വഴി പോകണം. ......
ജില്ലയില് ശക്തമായ മഴയെതുടര്ന്നുള്ള നീരൊഴുക്ക് മൂലം . പൊരിങ്ങല്ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്ന്നുകൊണ്ടിരിക്കുകയാണ്.......
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു.......
കേരളത്തിൽ പുതിയതായി ഏതൊരു മുഖ്യമന്ത്രി വരുമ്പോഴും ഒരു അപരനും വരുന്ന പതിവുണ്ട്.
എ. കെ. ആന്റണിക്കും വി. എസ്.......
ബംഗളുരു: മേക്കെദാട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സൗകര്യം ചോദിച്ചിരുന്നു. ഈ മാസം മൂന്നിന് കാണാമെന്നാണ് ഡി കെ യുടെ ഓഫീസ് വിജയിന്റെ ഓഫിസിനെ അറിയിച്ചിരുന്നത്. ......