കൊച്ചി: ലളിതമായിട്ട് എഴുതുന്നതാണ് ബുദ്ധിമുട്ട് എന്നതാണ് സത്യം, സാനു മാഷിന്റെ കൃതികൾ എല്ലാം ഏറ്റവും ലളിതമായാണ് രചിച്ചിരിക്കുന്നത്. കർമഗതി എന്ന ജീവചരിത്രം ഏറെ സ്പർശിച്ച പുസ്തകമാണ്. എഴുത്തുകാരൻ സൃഷ്ടിക്കുന്ന ഭൂമിക യിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു അപ്പോഴാണ് അത് ക്ലാസിക് ആവുന്നതെന്നും വളരെ അപൂർവമായി ഉണ്ടാവുന്ന ഒരു ജീവചരിത്രമാണ് കർമ്മഗതി എന്നും മുഖ്യമന്ത്രി വി ഡി സതീശൻ അഭിപ്രായപ്പെട്ടു.. ......
ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം ആഘോഷമാക്കി സംസ്കൃതി ഖത്തർ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം ദിലീഷ് ടി.ആർ. കരസ്ഥമാക്കിയപ്പോൾ, രണ്ടാം സമ്മാനം വരുൺ ദാസ്, മുഹമ്മദ് നൗഫൽ എന്നിവർ നേടി.
മത്സരത്തിൽ ആവേശപൂർവം പങ്കെടുത്ത എല്ലാ കായികപ്രേമികൾക്കും സംസ്കൃതി ഖത്തർ സ്പോർട്സ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ......
ദോഹ: എഫ്.സി.സി സംഘടിപ്പിച്ച “ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ…” എന്ന പേരിലുള്ള കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി. കവിതയുടെ സൗന്ദര്യവും ഭാവനയും കാലിക പ്രസക്തിയും പങ്കുവെച്ച ഈ സാഹിത്യസായാഹ്നം ദോഹയിലെ കവിതാസ്നേഹികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി.
എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ......
ഐ.സി.ബി.എഫ് (ICBF) ആദ്യ സൗജന്യ ദന്തചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായുള്ള സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) വീനസ് ഡെന്റൽ ക്ലിനിക്കുമായി സഹകരിച്ച് തങ്ങളുടെ ആദ്യത്തെ സൗജന്യ ദന്തചികിത്സാ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ......
തിരുവനന്തപുരം: മഴക്കെടുതിക്കിടെ മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ പോയത് സൽക്കാരത്തിൽ പങ്കെടുക്കാനല്ല, ഭക്ഷണം കഴിക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ......
15 വയസ്സുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തി. അസം ഹൈലാകണ്ടി ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിൽ നിന്ന് മടങ്ങിയെത്തിയ കുടുംബാംഗങ്ങളാണ് സ്വന്തം വീട്ടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായാണ് മഹാലക്ഷ്മിയെ ഹിന്ദു വിശ്വാസത്തിൽ ആരാധിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായാണ് വിഷ്ണുപുരാണം മഹാലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്. ......
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അറസ്റ്റിലായ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ടി. ......