രണ്ട് മില്യണ് ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പോലീസിന്റെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജ്. ലോകത്ത്, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജുകളില് 2 മില്യണ് ഫോളോവേഴ്സ് എന്ന റെക്കോര്ഡ് നേടുന്ന ആദ്യ ഇന്സ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിനു നിലവില് 2.3 മില്യണ് ഫോളോവേഴ്സ് ഉണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല് ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള് അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്ത്തനങ്ങള് കൂടുതല് ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളാ പോലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്. ......
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ ആഗസ്റ്റ് 15ന് രാവിലെ 9.30 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ ഗാനം, ദേശഭക്തിഗാനം മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയോദ്ഗ്രഥനത്തേക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം. ......
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം ₹220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് .വിൽപ്പനയ്ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. ......
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ.ആർ.......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഓഗസ്റ്റ് 6 (വ്യാഴാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊച്ചി: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന സമിതികളിൽ സി.ബി.എസ്.ഇ മേഖലയുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള (സി.സി.എസ്.കെ) മുഖ്യമന്ത്രി വി.ഡി സതീശനോട് അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ. ......
ഛത്രപതി സംഭാജി നഗർ: രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള നീക്കങ്ങളില്ലെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ശക്തമായ സമ്മർദ ഗ്രൂപ്പായി പ്രവർത്തനം തുടരുമെന്നും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. ......