സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ചിത്രീകരണം ഇന്ന് മുംബൈയിൽ ആരംഭിക്കും. അടുത്ത ആഴ്ച ചിത്രത്തിൽ നയൻതാര വീണ്ടും പങ്കുചേരും. ......
തിരുവനന്തപുരം: കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവങ്ങൾക്കാണ് സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നേതാക്കളും മന്ത്രിമാരുമായ സി.പി. ......
ന്യൂഡൽഹി:സുപ്രീം കോടതിയുടെ വിധികൾ അത് ഭാവിയിലേക്ക് മാത്രമുള്ളതാണെന്ന് (Prospective) വിധിന്യായത്തിൽ തന്നെ എടുത്തുപറഞ്ഞിട്ടില്ലെങ്കിൽ, അവയ്ക്ക് സ്വാഭാവികമായും മുൻകാല പ്രാബല്യം (Retrospective) ഉണ്ടായിരിക്കുമെന്ന സുപ്രധാന നിയമ തത്വം സുപ്രീം കോടതി ആവർത്തിച്ചു. ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
കർണാടകയിലെ ശ്രീ ദേവരാജ് ഉർസ് മെഡിക്കൽ കോളേജിലെ 2002-03 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സബ്വെൻഷൻ തുക നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര-കർണാടക സർക്കാരുകൾ നൽകിയ അപ്പീലുകൾ ഭാഗികമായി അനുവദിച്ച് ഉത്തരവിടവേയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ജീവൻ രക്ഷിക്കാനും നിർണ്ണായക നീക്കവുമായി സർക്കാർ. അണക്കെട്ടുകളുടെ മാനേജ്മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ......
ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സബ്വെൻഷൻ സ്കീമിന്റെ ആനുകൂല്യങ്ങൾ 2002 ഒക്ടോബർ 31-ന് ശേഷം നീട്ടി നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചരിത്രപരമായ 'ടി.എം.എ പൈ ഫൗണ്ടേഷൻ വി. ......
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊല്ലം: മലബാർ മേഖലയിലെ ജനങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ.......
കൊച്ചി: മുൻഗണനാ റേഷൻ കാർഡിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കേരളത്തിൽ 86,000 പേരെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറിയത്. ......
ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ......
മേടം: കാര്യങ്ങളിൽ വിജയവും മത്സരങ്ങളിൽ നേട്ടവും പ്രതീക്ഷിക്കാം. നിയമപരമായ വിഷയങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.......