കൊച്ചി: മാധ്യമങ്ങൾക്കൊപ്പം ഭരണഘടനയുടെ അഞ്ചാംപത്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് സംസ്ഥാന നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എറണാകുളം പ്രസ് ക്ലബ് ഏർപ്പെടുത്തിയ സി.വി. ......
കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം ജെന്ഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ധീരം' അയല്ക്കൂട്ട അംഗങ്ങള്ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിലും സിഡിഎസ് തലത്തിലും പരിശീലനം നേടിയ അംഗങ്ങള്ക്കുള്ള യൂണിഫോമിന്റെയും കൈപ്പുസ്തകത്തിന്റെയും വിതരണം ഓഗസ്റ്റ് 4-ന് സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം ഫലപ്രദമായി നൽകുന്നതിനും പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സിഡിഎസ് തല പരിശീലകർക്കുള്ള യൂണിഫോമും പരിശീലന കൈപ്പുസ്തകവും ജില്ലാ മിഷന് കോ-ഓർഡിനേറ്റർ റജീന റ്റി.എം. വിതരണം ചെയ്തു. ......
കൊച്ചി : ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോൺ കിയ. 'ഇഞ്ചിയോൺ കിയയിൽ E ഓണം കിടിലൻ ഓണം' എന്ന പേരിൽ ആരംഭിച്ച പ്രത്യേക ആഘോഷ കാമ്പയിനിലൂടെ പ്രമുഖ കിയ മോഡലുകൾ സ്വന്തമാക്കുന്നവർക്ക് ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കിയ സോണറ്റിന് 55,000 രൂപ വരെയും, കിയ സിറോസിന് 66,000 രൂപ വരെയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെടാം.......

പത്തനംതിട്ട : പട്ടികവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ലഭിക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കാൻ ലൈഫ് പോലുള്ള സർക്കാർ ഭവനനിർമ്മാണ പദ്ധതികളിൽ നിന്നും സഹായം നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ലൈഫ് ഭവനപദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കരുതെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. ഭൂമി അനുവദിച്ചത് വനം വകുപ്പായതു കൊണ്ട് സഹായം നൽകില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 0.4040 ഹെക്ടർ സ്ഥലം വനാവകാശ നിയമ പ്രകാരം വനംവകുപ്പിൽ നിന്നും ലഭിച്ച പട്ടികവർഗക്കാരിക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം അവസാനിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വനാവകാശ നിയമപ്രകാരം പട്ടയം ലഭിക്കുന്ന പട്ടികവർഗ ക്കാർക്ക് ലൈഫ് മിഷനിൽ നിന്നും ധനസഹായം നൽകാൻ കഴിയുമോ എന്നാണ് ളാഹ-പെരിനാട് പഞ്ചായത്തിന്റെ സംശയം.
പഞ്ചായത്ത് ഡയറക്ടർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, റാന്നി - പെരിനാട് ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭവനനിർമ്മാണ സഹായം ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കാടിന് നടുക്ക് വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിന് കീഴിൽ 8 പെൺമക്കളോടൊത്ത് നിസാ ഹായമായി ജീവിക്കുന്ന മീനയുടെ ദുരിതത്തെക്കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശാനുസരണം 5 പെൺകുട്ടികളെ ചിറ്റാർ ഗവ. ......
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാമനിർദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സിൻഡിക്കേറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സർവകലാശാല ഉത്തരവിറക്കി.
സിൻഡിക്കേറ്റിലെ സർക്കാർ നാമനിർദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എം.എൽ.എ വിഭാഗത്തിൽ കൊച്ചി മണ്ഡലത്തിലെ എം.എൽ.എ മുഹമ്മദ് ഷിയാസ്, പെരിന്തൽമണ്ണ മണ്ഡലത്തിലെ എം.എൽ.എ നജീബ് കാന്തപുരം എന്നിവരെ നാമനിർദേശം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിൽ കുസാറ്റ് ലീഗൽ അഫയേഴ്സ് വിഭാഗം സെക്ഷൻ ഓഫീസർ (ഹയർ ഗ്രേഡ്) അൻസൺ പി. ആന്റണി, അഡ്വ. ......
ലണ്ടൻ: സലി സാംസൺ ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ.സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ......
ചെങ്ങന്നൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡിൻ്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യകിറ്റുകളും പച്ചക്കറികളും വിതരണം ചെയ്തു.
കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ മാർത്തോമ്മാ മെത്രാപ്പോലിത്തൻ സെക്രട്ടറി റവ. ......
മാന്നാർ. എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ 172-മത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായുള്ള 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന
ചതയ സ്നേഹ കൂട്ടായ്മ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ......
കൊച്ചി: രാജ്യത്തെ പ്രമുഖ നോണ്ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഇന്ഡെല് മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇന്ഡെല് റെമിറ്റിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയില് നിന്നും ട്രേഡ് റെമിറ്റന്സ് സേവനങ്ങള് നല്കുന്നതിനുള്ള അനുമതി ലഭിച്ചു. കമ്പനിയുടെ വിദേശനാണ്യ വിനിമയ വിപണിയിലെ ശേഷി വര്ദ്ധിപ്പിക്കുന്നതിനും ഈ മേഖലയില് സാന്നിധ്യം ശക്തമാക്കുന്നതിനും സഹായിക്കുന്ന സ്ഥിര ലൈസന്സാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്.മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ഡെല് റെമിറ്റിന് നിലവില് ആര്.ബി.ഐയുടെ ഓതറൈസ്ഡ് ഡീലര് കാറ്റഗറി2 ലൈസന്സുണ്ട്. ......