മാനന്തവാടി: മകളെ അവസാനമായി കാണാനെത്തിയ അച്ഛന്റെ കൈയിൽ ചോക്കലേറ്റ് പെട്ടികൾ. അവ പേടകത്തിൽ വച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ......
വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടതോടെ മേഖലയിൽ അതീവ ജാഗ്രത. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. ......
കണ്ണൂർ: ഔഷധി ബോർഡ് അംഗങ്ങളുടെ താമസസൗകര്യത്തിനായി തൃശൂർ പൂങ്കുന്നത്ത് വാടകയ്ക്കെടുത്ത ഗെസ്റ്റ് ഹൗസ് മുൻ ചെയർപഴ്സൻ ശോഭന ജോർജ് ദീർഘകാലം ഉപയോഗിച്ചതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ 372 ദിവസം ഇവിടെ താമസിച്ചെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ......
അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴയും ശക്തമായ കാറ്റും. ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന തീരമേഖലകളിൽ നിന്ന് ഏകദേശം ഒരു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ......
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. അപകടത്തിൽപ്പെട്ട പതിനേഴുകാരന്റെ പിതാവും കേസിൽ പ്രതിയുമായ അഡിഷനൽ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ അന്വേഷണസംഘം പരിശോധന നടത്തി. ......
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഇന്ന് പ്രതീക്ഷിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പ്രയാസം നേരിട്ടേക്കാം. മനഃപ്രയാസം, ഉദരസംബന്ധമായ അസ്വസ്ഥതകൾ, പ്രവർത്തനത്തിലെ മന്ദഗതി എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
ചെന്നൈ: കരയിലേക്ക് അടുക്കുന്ന അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയേറ്റി യുഎസ് നാവികസേനയുടെ പുതിയ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം വീശുന്ന കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററിന്റെ വിലയിരുത്തൽ. ......
തായ്ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ......
ജനുവരി 04 മുതൽ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു.
കലോൽസവത്തിൽ ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവം 2027 ജനുവരി 04 മുതൽ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകൾ ലോഗോയിൽ ഉണ്ടാകണം.
എറണാകുളം ജില്ലയുടേതായ പ്രതീകങ്ങൾ അനുയോജ്യമാകുന്ന വിധത്തിൽ ലോഗോയിൽ ഉൾപ്പെടുത്താവുന്നതാണ്.
തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി./പെൻഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിൻറും നൽകണം.
ലോഗോകൾ നവംബർ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി
പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. ......
മോസ്കോ/ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി.......