ന്യൂഡൽഹി: രാജ്യത്തെ വിവാദമായ നീറ്റ്-യു.ജി. ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കണ്ണികൾ കേരളത്തിലും.......
ദോഹ: മെട്രോ സ്റ്റേഷനുകൾക്കും ബസ് സ്റ്റോപ്പുകൾക്കും സമീപം വാഹനങ്ങൾ അനധികൃതമായി പാർക്കിങ്ചെയ്യുന്നത് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ബസുകൾക്കും മെട്രോ ഫീഡർ സർവീസുകൾക്കുമായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
പ്രധാന റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിലാണ് ഈ പ്രവണത കൂടുതൽ കാണപ്പെടുന്നത്. ......
തമിഴ്നാട് കമ്പം താഴ് വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.
മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. ......
ആലപ്പുഴ : വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി. ദേശീയ പാത വികസനത്തിന്റെ മറവിൽ കായിലിൽ നടക്കുന്നത് മണൽ കടത്താണ്. ......
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.......
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർ മാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ സെക്രട്രിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ നിർദേശപ്രകാരം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രൊ പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്. ......
പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വാഹനത്തിനെതിരായ നടപടി വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.
അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞത്. ......
കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ......