തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. ......
കൊച്ചി: ഹെല്‍ത്ത്കെയര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്രമായ സമീപനത്തിലൂടെ കേരളത്തിന് കൂടുതല്‍ വളര്‍ച്ചയും ആഗോള അംഗീകാരവും കൈവരിക്കാനാകുമെന്ന് പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ്. ഈ മേഖലകളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നൂതന ആശയങ്ങളും സുസ്ഥിര വികസന രീതികളും തന്ത്രപരമായ സഹകരണങ്ങളും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം വികസനം ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, വെല്‍നസ് മേഖലകളിലൂടെ എന്ന വിഷയത്തില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സമ്മിറ്റ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിന്റെ മുകളിൽ സ്ഥാപിച്ച സോളാർ വൈദ്യുത നിലയത്തിൽ നിന്നുള്ള പ്രതിദിന വൈദ്യുതി ഉത്പാദനം 320 യൂണിറ്റായി ഉയർന്നു. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി പൂർണമായും സൗരോർജത്തിൽ നിന്ന് ലഭിക്കുന്ന സ്ഥിതിയിലെത്തി.
കഴിഞ്ഞ മാസം 17-ന് 50 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ്-കണക്റ്റഡ് സോളാർ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്തിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ......
തിരുവനന്തപുരം: കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ 11-ാം ദിവസവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിലെത്തി. കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ......
കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസി കാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് സി, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ.സി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, പ്രവാസി മലയാളികൾ നടത്തുന്ന ജീവിതം പ്രതിക്ഷകളോടൊപ്പം പ്രയാസങ്ങളും നിറഞ്ഞതാണ്. ......
ദോഹ: ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്. 'സഫാരിയൊപ്പം ഓണം... ......
കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. ......
പുത്തൻകുരിശ് : സഭാ തർക്കത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള ദൈവാലയങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുകയും പള്ളികൾ പൂട്ടിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് ബെത്ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ആരാധന നടക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികൻ പള്ളിക്കുള്ളിൽ പ്രവേശിച്ച് ആരാധന തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. ......
കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലം മുതലുള്ള ആദർശമാണെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. ......