എറണാകുളം : കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് പ്രഖ്യാപിച്ച ആഗസ്റ്റ് 10 ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനായ എഐയുടിയുസിയും ദേശീയ കർഷകപ്രസ്ഥാനമായ എഐകെകെഎംഎസും ചേർന്ന് പ്രകടനവും യോഗവും നടത്തി. മേനകയിൽ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. ......
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ പുതിയ ക്രമീകരണം. ദേശീയഗാനത്തിന് മുൻപായി ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ച ശേഷമായിരിക്കും പതിവ് ചടങ്ങുകൾ നടക്കുക. ......
കൊച്ചി : ലോക നാടക വേദിയിൽ നടക്കുന്ന പരീക്ഷണ നാടകങ്ങളുടെ അനുകരണം മലയാള നാടകവേദിക്ക് മുതൽകൂട്ടാകുമെന്ന് സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ സഹീർ അലി പറഞ്ഞു.കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന നാടകവേദിയും സമകാലിക രംഗപരീക്ഷണങ്ങളും എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പുരോഗമന പ്രസ്ഥാനത്തിനും വളർച്ചക്കുള്ള ഇടമൊരുക്കിയതിൽ നാടക വഴികൾ നൽകിയ സംഭാവന ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. നാടക വേദിക്ക് തളർച്ചയില്ലെന്നും പുതിയ കാലത്തും മികച്ച പ്രൊഫഷണൽ . ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 82 കേസുകളിലായി 87 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്ന്നു. ......
കൊച്ചി: രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും.എറണാകുളം പ്രസ് ക്ലബ് ആരോഗ്യ പരിരക്ഷാ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.സര്ക്കാര് ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്കൊപ്പം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. ......
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഇ യൂജിൻ ജോൺസൺ ( പ്രസിഡൻ്റ് ) അഫ്സൽ കോണിക്കൽ (സെക്രട്ടറി)ടി. സുനീഷ് (ട്രഷറർ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.അസ്മ ടവറിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ വി .മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ റോട്ടറി നോർത്ത് പ്രസിഡന്റ് ടി .കെ അൻഫൽ അധ്യക്ഷത വഹിച്ചു. ......
കൊച്ചി: രാജ്യത്തിന്റെ വളർന്നുവരുന്ന ഊർജ മേഖലയിൽ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനായി ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടും ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫും അവതരിപ്പിച്ചു. നിഫ്റ്റി എനർജി ടി.ആർ.ഐയെ പിന്തുടരുന്ന ഇരു പദ്ധതികളും ഓയിൽ ആൻഡ് ഗ്യാസ്, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജം, എനർജി ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ലക്ഷ്യമിടുന്നു.
ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടിന്റെ എൻഎഫ്ഒ ഓഗസ്റ്റ് 21 വരെയാണ്. ......
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി ദീപ ലേഖ (51) ആണ് മരിച്ചത്. ......
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......
ഗുരുഗ്രാം, ഇന്ത്യ, 2026 ഓഗസ്റ്റ് 10: പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കുന്നതിനുള്ള പ്രതിമാസ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി സാംസങ് പുതിയ 30 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ. പദ്ധതി അവതരിപ്പിച്ചു. ......