വാഷിങ്ടൺ: ഇറാൻ കൊലപ്പെടുത്തുമോ എന്ന ഭയത്താൽ തന്റെ ഔദ്യോഗിക വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് ട്രംപിന്റെ യാത്രയിൽ അപ്രതീക്ഷിതവും അതീവ രഹസ്യവുമായ വിമാനമാറ്റം നടന്നത്. ......
ദോഹ: വേനലവധിയിൽ സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുകൾ ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി.
മദീനയിൽ മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിന്ന തീവ്ര ഖുർആൻ-വിദ്യാഭ്യാസ പരിശീലനവും, വിവിധ സർവകലാശാലകളിൽ നിന്നുള്ള 30 ഖത്തറി വിദ്യാർത്ഥികൾക്കായി ബോസ്നിയ ആൻഡ് ഹെർസഗോവിനയിലേക്ക് നടത്തിയ അക്കാദമിക്-സാംസ്കാരിക യാത്രയുമാണ് മന്ത്രാലയം സംഘടിപ്പിച്ചത്. 'ബനിയാൻ സ്റ്റുഡന്റ് സെന്റർ' മുൻകൈയെടുത്താണ് ക്ലാസ് മുറികൾക്ക് പുറത്തുള്ള പ്രായോഗിക അനുഭവങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, സാംസ്കാരിക വീക്ഷണം, ദേശീയ-ഇസ്ലാമിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ വളർത്തുന്നതിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കിയത്.
നബിദിന പള്ളിയുടെ (മസ്ജിദുന്നബവി) അന്തരീക്ഷത്തിൽ നടന്ന മദീന പ്രോഗ്രാമിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, ആത്മീയ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെട്ടിരുന്നു. ......
നമ്പ്യാട്ടുകുടി പാപ്പച്ചൻ മെമ്മോറിയൽ പബ്ലിക്ക്ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓണകിറ്റ്വിതരണം പവിഴം റൈസ് ചെയർമാൻ എൻ. പി.......
കർണാടകം: ബിഡിദി ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരായ കർഷകരോഷം ഡി കെ ശിവകുമാർ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ്. ജെഡിഎസ്സാണ് പദയാത്ര നടത്തുന്നതെങ്കിലും ബിജെപിയും പിന്തുണക്കുന്നുണ്ട്. പദയാത്ര ഞായറാഴ്ചയാണ് ബിഡദിയിൽ നിന്ന് ആരംഭിച്ചത്. ......
ദോഹ: പ്രമുഖ ചാരിറ്റബിൾ സംഘടനയായ എജ്യൂക്കേഷൻ എബൗ ഓൾ (EAA) ഫൗണ്ടേഷനുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തർ സ്റ്റാർസ് ലീഗ് (QSL). 2026-2027, 2027-2028 എന്നീ രണ്ട് സീസണുകളിലേക്കാണ് കരാർ. ......
ദോഹ: സ്പോക്കണ് അറബിക് പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ 'സ്പോക്കണ് അറബിക് മെയ്ഡ് ഈസി' എന്ന പുസ്തകം വി സര്‍വ് മാനേജിംഗ് ഡയറക്ടര്‍ ഷിഫക്ക് ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. ......
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ നടുക്കിയ 7.4 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.......
പിതൃക്കളെ സ്മരിച്ച് ജലാഞ്ജലി അർപ്പിക്കുന്ന പ്രധാന ഹൈന്ദവ ആചാരമാണ് പിതൃതർപ്പണം. പിതൃക്കളെ ആവാഹിക്കുന്നതിനും അവർക്കായി ജലം അർപ്പിക്കുന്നതിനുമായി പ്രത്യേക മന്ത്രങ്ങൾ ചടങ്ങിനിടെ ജപിക്കാറുണ്ട്. ......
തിരുവനന്തപുരം: സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്ക് കോടതിയുടെ വിന. ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ ടി.ജി. ......