ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസസന്ദേശമയച്ചു.......
ദോഹ:വാരാന്ത്യങ്ങൾ കടലോരങ്ങളിലെ വേനൽകാല ജലവിനോദങ്ങളുടെ വേറിട്ട അനുഭവമാകുകയാണ്.
പ്രകൃതിയുടെ മനോഹാരിതയും പൈതൃകത്തിന്റെ പെരുമയും നെഞ്ചിലേറ്റുന്ന തിരമാലകളുടെ താളത്തിലേക്ക് കുടുംബങ്ങളും യുവാക്കളും ഒന്നടങ്കം ആകൃഷ്ടരാവുകയാണ്.സൂര്യൻ അസ്തമയക്കടലിൽ ചായുന്നതോടെ, തണുത്ത സായാഹ്നക്കാറ്റിന്റെ അകമ്പടിയോടെ തുടങ്ങുന്ന ബോട്ട് യാത്രകളാണ് പ്രധാന ആകർഷണം. പാരമ്പര്യത്തിന്റെ ഗാംഭീര്യം വിളിച്ചോതുന്ന മര ഉരുക്കളും (ധോ), മിന്നൽ വേഗത്തിൽ പായുന്ന സ്പീഡ് ബോട്ടുകളും, ആഡംബര യാട്ടുകളും, മീൻപിടുത്ത യാത്രകളും സായാഹ്ന വിരുന്നുകളുമെല്ലാം കടൽയാത്രയ്ക്ക് മാറ്റ് കൂട്ടുന്നു. ......
കൊച്ചി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
ദോഹ:ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്ന സർഗ്ഗാത്മകതയ്ക്കും തൊഴിൽ സ്വപ്നങ്ങൾക്കും ചിറകുമുളപ്പിച്ചു കൊണ്ട് ഖത്തറിന്റെ സാമ്പത്തിക മാപ്പിൽ പുതിയ ചരിത്രം കുറിക്കപ്പെടുന്നു. കേവലം 300 റിയാൽ എന്ന ചെറിയ തുകയിൽ സ്വന്തം വീടുകളെത്തന്നെ കൊച്ചു വ്യവസായശാലകളാക്കി മാറ്റാൻ അവസരമൊരുക്കിയ മന്ത്രാലയത്തിന്റെ തീരുമാനം, ആയിരക്കണക്കിന് പ്രവാസി-ദേശീയ കുടുംബങ്ങളുടെ പ്രതീക്ഷകൾക്കാണ് പുതുവെളിച്ചമേകുന്നത്. ......
ജനീവ: വാഷിംഗ്ടൺ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ നിരീക്ഷണവും പരിശോധനയും കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി രണ്ട് പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും (DRC) റുവാണ്ടയും ധാരണയിലെത്തി. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള യു.എസ് മിഷനിൽ വെച്ച് ആഗസ്റ്റ് 12, 13 തീയതികളിൽ നടന്ന ആറാമത് ജോയിന്റ് സെക്യൂരിറ്റി കോർഡിനേഷൻ മെക്കാനിസം (JSCM) യോഗത്തിലാണ് ഈ പ്രഖ്യാപനം.
അമേരിക്കൻ ഐക്യനാടുകൾ, ഖത്തർ, ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥരായ ടോഗോ, ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡി.ആർ. ......
കോഴിക്കോട് : ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതിയെന്നും ശബ്ദമില്ലാത്തവൻ്റെ ശബ്ദമാകണം എഴുത്തും സാഹിത്യവുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന മറ്റക്കര സുകുമാരൻ നായരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും മറ്റക്കര സുകുമാരൻ നായർ സ്മാരകതാളിയോല പുരസ്കാരം മദ്യനിരോധന സമിതി പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സമർപ്പിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ......
കൊട്ടാരക്കര: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ.......
തിരുവനന്തപുരം: 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബിഎസ്എൻഎൽ. ഡിസംബറിൽ രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിടാനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. ......
ചെന്നൈ: തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ അതിഥിയായി പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ......