ചെങ്ങന്നൂർ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടത്തിയ ദീർഘകാല പ്രവർത്തനങ്ങൾ, കലാസാംസ്കാരിക മേഖലയിലെ സംഭാവനകൾ, പൊതുഭരണ രംഗത്തെ മികവ് എന്നിവ പരിഗണിച്ചുകൊണ്ട് കാരയ്ക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന "കസവ്" സാംസ്കാരിക സംഘടനയുടെ രണ്ടാമത് "കസവ് പുരസ്കാരം – 2026"
കെ. ജയകുമാറിന് സമ്മാനിക്കുന്നതായി കസവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഗ്രന്ഥകാരൻ, ചിത്രകാരൻ, പ്രഭാഷകൻ, കൂടാതെ കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിദ്യാഭ്യാസം, ടൂറിസം, സാംസ്ക്കാരികം തുടങ്ങിയ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ കാഴ്ചവച്ച മാതൃകാപരമായ ഭരണപാടവം, സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സേവനങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ......
മലപ്പുറം: കർഷകർക്ക് കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ‘പശുഔഷധി’ പദ്ധതി കേരളത്തിലും നടപ്പാക്കുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ......
ന്യൂഡൽഹി: അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെത്തിയ ജനങ്ങളുടെ അപേക്ഷകൾ പരിഗണിച്ച ആം ആദ്മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനിൽ ഝായുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ......
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദത്തിന്റെ മറവിൽ നടന്ന തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) ആശയവിനിമയം നടത്തിയത് കായിക വകുപ്പാണെന്ന മുൻ കായിക മന്ത്രി വി. ......
തിരുവനന്തപുരം: പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽനിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചെന്ന കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. ......
കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്.......
വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. ബെംഗളൂരുവിൽനിന്ന് കാറിൽ എത്തിയ മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ......
ബെംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്നാടിന് കൂടുതൽ ജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.) വീണ്ടും ഉത്തരവിട്ടതോടെ കർണാടകത്തിലെ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന കർണാടക ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ......
മേടം: കാര്യങ്ങളിൽ പരാജയം നേരിടാനുള്ള സാധ്യതയുണ്ട്. മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകാം.......
കൊച്ചി: മെസി വരുമെന്ന് പറഞ്ഞ് പിണറായി സർക്കാരിൻ്റെ ഒത്താശയോടെ നടന്നത് വൻ കള്ളപ്പണ ഇടപാടെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എം എൽ എ. കലൂർ സ്റ്റേഡിയം ഈ രീതിയിലെങ്കിലും തിരികെ ലഭിച്ചത് ഭാഗ്യമാണെന്നും ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ......