മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റുകളിൽ ഒന്നായ മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. തെന്നിന്ത്യൻ നടി ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. ......
ചെറുതോണി: ജിഎസ്ടി ഉദ്യോഗസ്ഥരെന്ന വ്യാജേന ജില്ലയിലെ വ്യാപാരികളെയും സ്ഥാപന ഉടമകളെയും ഫോണിൽ ബന്ധപ്പെട്ട് പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായി ജില്ലാ പൊലീസ്. സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി കേസ് ഒഴിവാക്കുന്നതിനോ നിയമനടപടി തടയുന്നതിനോ പണം ആവശ്യപ്പെടുന്ന ഫോൺകോളുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ജിഎസ്ടി, പൊലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരിക്കും പലപ്പോഴും ഇത്തരം കോളുകൾ എത്തുന്നത്. ......
ലിസ്ബൺ: നീണ്ടുനിന്ന പ്രണയബന്ധത്തിന് ഒടുവിൽ പോർച്ചുഗൽ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ......
ദോഹ: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഹെൽത്ത് പ്രൊഫഷണൽ ലൈസൻസ് നേടാൻ ശ്രമിച്ച 27 പേരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കറുത്ത പട്ടികയിൽ (Blacklist) പെടുത്തുകയും രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഈ വർഷത്തെ ആദ്യ ആറു മാസത്തിനിടയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്.
രജിസ്ട്രേഷന്റെയും ലൈസൻസിംഗിന്റെയും തികച്ചും ആദ്യഘട്ടത്തിൽ തന്നെ രേഖകളുടെ വിശ്വാസ്യത പരിശോധിക്കാറുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് സ്പെഷ്യാലിറ്റീസ് വിഭാഗം ഡയറക്ടർ ഡോ. ......
പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ അറസ്റ്റിൽ. ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യു (38) ആണ് 0.665 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ......
പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിന്റെയും ഇതിനായുളള പോര്‍ട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വ്വഹിക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. ......
ചെങ്ങന്നൂർ: വന്മഴി എൻ.എസ്.എസ്. കരയോഗത്തിലെ ശിവശക്തി എൻ. എസ്. എസ്.......
മാന്നാർ.എസ് എൻ ഡി പി യൂണിയൻ 3711-നമ്പർ കുളഞ്ഞികാരാഴ്മ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണ ധർമ്മചര്യ യജ്ഞവും ശ്രീനാരായണ മാസാചരണവും ചിങ്ങം ഒന്ന് മുതൽ കന്നി 09വരെ നടത്തും. ചിങ്ങം ഒന്നാം തീയതി (ഓഗസ്റ്റ് 17 ന് )ഗുരുദേവ മന്ദിരത്തിൽ ഗുരുഹവനം, പതാക ഉയർത്തൽ എന്നിവ ശാഖയോഗം പ്രസിഡന്റ് എം ഉത്തമൻ നിർവഹിക്കും. ......