പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.......
കൊച്ചി: വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലെ വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്ട്രിയിലെ അംഗമായി വീണ്ടും ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ......
കൊടുങ്ങല്ലൂർ- കോട്ടപ്പുറം : ഫാ. മിഥുൻ മെന്റെസിനെ കോട്ടപ്പുറം രൂപത മാധ്യമ കമ്മീഷൻ ഡയറക്ടറും പിആർഒ യുമായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ......
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയിൽ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തെ രാജ്യത്ത് ദളിതർ നേരിടുന്ന വിവേചനത്തിന്റെ ഉദാഹരണമെന്നു ഖാർഗെ വിമർശിച്ചു. ......
ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണി (സി.ഐ.സി) റയ്യാൻ സോണിന്റെ ആഭിമുഖ്യത്തിൽ ഈയിടെ വിടപറഞ്ഞ പ്രശസ്ത പണ്ഡിതൻ ജോൺ എൽ. എസ്പോസിറ്റോയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പാശ്ചാത്യ ലോകവുമായി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ബന്ധങ്ങൾ സംബന്ധിച്ച പഠനങ്ങളിൽ മഹത്തായ പൈതൃകം ലോകത്തിനായി ബാക്കിവെച്ചാണ് പ്രഫ. ......
ദോഹ: റുമൈല ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നടപ്പിലാക്കുന്ന പദ്ധതിയുടെ 65 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവില് ഡിഫൻസിന്റെ നിർദ്ദേശങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2027 ആദ്യ പാദത്തോടെ നവീകരണ പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ......
ദോഹ:വേനൽച്ചൂടിന്റെ കനൽക്കാറ്റുകളെ തണുപ്പണിയിച്ച്, ഖത്തറിന്റെ തെരുവുകളും പൊതുയിടങ്ങളും വസന്തത്തിന്റെ കുളിരിലേക്ക് വാതിലുകൾ തുറക്കുന്നു. സഹിക്കാനാവാത്ത ചൂടിനെയും ഈർപ്പത്തെയും അതിജീവിച്ച്, വേനൽക്കാലത്തും ജനങ്ങൾക്ക് സുഖകരമായി ഇറങ്ങിനടക്കാനും സമയം ചെലവഴിക്കാനുമായി അത്യാധുനിക 'ഔട്ട്ഡോർ കൂളിംഗ്' (Outdoor Cooling) സാങ്കേതികവിദ്യ വിപുലീകരിക്കുകയാണ് രാജ്യം.ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തതനുസരിച്ച്, തണലും തണുപ്പും മേയുന്ന പുതിയ വഴിയോരങ്ങൾ രാജ്യത്തിന്റെ വിനോദസഞ്ചാരത്തിനും കച്ചവടമേഖലയ്ക്കും ഉണർവ് പകരുകയാണ്. ......
ദോഹ: ഓഗസ്റ്റ് 19-ലെ ലോക ഫോട്ടോഗ്രാഫി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഫോട്ടോഗ്രാഫി ഫെസ്റ്റിവലായ 'തസ്വീർ' (Tasweer) വിശിഷ്ട പുരസ്കാര പ്രഖ്യാപനവും ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ക്രിയേറ്റീവ് കഴിവുകളെ ആദരിക്കുന്നതിനും യുവ ഫോട്ടോഗ്രാഫർമാർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിനുമായി ഫയർ സ്റ്റേഷൻ സിനിമാ ഹാളിൽ വെച്ച് വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് "ടുഗെദർ ഇൻ ഫോട്ടോഗ്രാഫി: വേൾഡ് ഫോട്ടോഗ്രാഫി ഡേ" എന്ന പേരിൽ പ്രത്യേക ചടങ്ങ് അരങ്ങേറുന്നത്.
കലയും ഓർമ്മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുന്ന ഈ ചടങ്ങിൽ വെച്ച് 2026-ലെ മികച്ച ഫോട്ടോഗ്രാഫി പ്രോജക്റ്റുകൾക്കും വ്യക്തിഗത ചിത്രങ്ങൾക്കുമുള്ള 'തസ്വീർ അവാർഡുകൾ' പ്രഖ്യാപിക്കും. ......
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയത്. ......
ദോഹ: ഖത്തറിലെയും വടക്കൻ അർദ്ധഗോളത്തിലെയുംആകാശപ്രേമികൾക്ക്ദൃശ്യവിരുന്നൊരുക്കി പെഴ്സീഡ് (Perseid) ഉൽക്കാവർഷം എത്തുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 13 വ്യാഴാഴ്ച) വൈകുന്നേരം മുതൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുക.
ഏറ്റവും സജീവവും മനോഹരവുമായ ഉൽക്കാവർഷങ്ങളിലൊന്നാണ് പെഴ്സീഡെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ......