കൊച്ചി : ഓണവും വരാനിരിക്കുന്ന വിവാഹ സീസണും മുന്നിൽക്കണ്ട് സ്വപ്നഭവനങ്ങളുടെ ഇന്റീരിയർ ഒരുക്കുന്ന കേരളത്തിലെ കുടുംബങ്ങൾക്കായി ഹോംലെയ്ൻ ‘ഫ്രീഡം ഫെസ്റ്റിവൽ’ ക്യാംപയിൻ അവതരിപ്പിച്ചു. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള സേവനങ്ങൾക്കൊപ്പം വിവിധ ഉപഭോക്തൃ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. അടുക്കള, വാർഡ്രോബ് തുടങ്ങിയ പ്രധാന ഇന്റീരിയർ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ഓഫറുകൾക്ക് പുറമെ ഹോബ്, ചിമ്മിനി, ഫാൾസ് സീലിംഗ്, പെയിന്റിംഗ്, വാൾപേപ്പർ തുടങ്ങിയ വിഭാഗങ്ങളിലും ആനുകൂല്യങ്ങൾ ലഭ്യമാണ്.
ഉത്സവകാലത്തിന് മുന്നോടിയായി പുതിയ വീടുകളിലേക്ക് മാറുന്നവരും വീടിന്റെ ഇന്റീരിയർ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവരും നേരത്തേ ആസൂത്രണം ചെയ്യുന്നതിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്ന് ഹോംലെയ്ൻ ചൂണ്ടിക്കാട്ടുന്നു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ’ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
കൊച്ചി : ഒരേ വേദിയില് 150 സിറോസ് ഇവി കളുടെ വിതരണം.ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്.ചിങ്ങം ഒന്നിന് കേരളത്തില് 500 കിയ വാഹനങ്ങള് വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കള് ഒരേ വേദിയില് ഉപഭോക്താക്കള്ക്ക് കൈമാറി. ......
ചാലക്കുടി: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികമായ ആഗസ്റ്റ് 18ന് മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ ജോൺസൺ മാസ്റ്റർ അനുസ്മരണം നടത്തി. ധ്വനി മ്യൂസിക് ക്ലബ് ആണ് പരിപാടി സംഘടിപ്പിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡിന്റെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): മേടക്കാർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത.......
ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വീണ്ടും താരിഫ് വർധനയ്ക്ക് കളമൊരുങ്ങുന്നതായി സൂചന. വലിയൊരു ഇടവേളയ്ക്കുശേഷം മൊബൈൽ റീച്ചാർജ് നിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ് മുൻനിര ടെലികോം കമ്പനികളെന്നാണ് വിപണി വിലയിരുത്തൽ.
എയർടെൽ തിരഞ്ഞെടുത്ത എൻട്രി ലെവൽ പ്രീപെയ്ഡ് ഡേറ്റാ പ്ലാനുകൾ കഴിഞ്ഞയാഴ്ച പിൻവലിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ സജീവമായത്. ......
ഒരു വ്യക്തിയുടെ ജീവിതത്തില് വളരെയധികം പ്രാധാന്യം അര്ഹിക്കുന്ന ഒന്നാണ് ആരോഗ്യപരിരക്ഷ. സമഗ്ര ആരോഗ്യ പരിശോധന ചില സ്ഥാപനങ്ങളില് അവരുടെ തൊഴിലിന്റെ ഭാഗമായി നടത്തുന്നുണ്ട്. ......
ബെംഗളൂരു: ചിക്കബൻവാരയിൽ ഭർത്താവിനെയും അഞ്ചുവയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. 34-കാരനായ അഭിനന്ദനും മകൻ യദുവീറുമാണ് കൊല്ലപ്പെട്ടത്. ......