നൂഡൽഹി:ഹൈദരാബാദ് എൻഎൽഎസ്എആർ (NALSAR) സർവകലാശാലയിലെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര നിയമവിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞു. ചടങ്ങിൽ ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തെക്കുറിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് ബിസിഐ സ്വീകരിച്ച കടുത്ത നടപടികളും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഒടുവിൽ അനുനയത്തിൽ കലാശിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തെ ഒരു വിഭാഗം വിദ്യാർത്ഥികൾ എതിർത്തതിനെ തുടർന്ന്, 2026-ൽ പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും എൻറോൾമെന്റിനെ ബാധിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് ബിസിഐ കടന്നിരുന്നു. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ടിലുള്ള വീടിന് സമീപത്തെ തൃണമൂൽ കോൺഗ്രസ് ഓഫിസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ......
മകളുടെ പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മകൾ പീഡനക്കേസിൽ കുടുക്കി. ഇടുക്കി ജില്ലയിലെ മരിയാപുരത്താണ് സംഭവം.......
വർക്കല: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായി രണ്ടാഴ്ചയ്ക്കുശേഷം എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന ഭർത്താവും പൊലീസ് പിടിയിലായി. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കല്ലമ്പലത്ത് ലഹരിക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്കായി വൻതോതിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രണ്ടാഴ്ച മുമ്പ് നീറുവിളയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. ......
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വീണ്ടും അന്വേഷണത്തിൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ 22.68 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശികയിലാണ് പ്രത്യേക അന്വേഷണസംഘം നാളെ മുതൽ പരിശോധന നടത്തുന്നത്.
ഡെപ്യൂട്ടി കമ്മിഷണർ സി. ......
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്യാൻ നടപടികൾ ഇനിയും തുടങ്ങിയില്ല. വീടുകൾ വൃത്തിയാക്കുന്നതിനായി റേഷൻകാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും, സഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വ്യക്തതയില്ലാത്തതാണ് പ്രധാന തടസ്സം.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടിവന്ന നിരവധി കുടുംബങ്ങൾ സഹായത്തിനായി കാത്തിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാത 66ന്റെ നിർമാണം ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്ന് റിപ്പോർട്ട്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാതയുടെ നിർമാണം 2028ലും പൂർണതയിലെത്താൻ സാധ്യതയില്ലെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.
നിർമാണത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾക്കായി ഇതുവരെ കരാർ നടപടികൾ പൂർത്തിയായിട്ടില്ല. ......
ന്യൂയോർക്ക്: വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് വിവാദത്തിലായ ഇന്ത്യൻ വംശജനായ വ്യവസായി വിശാൽ ഗാർഗിനും ഒടുവിൽ സ്വന്തം കമ്പനിയിൽനിന്ന് പുറത്താകേണ്ടിവന്നു. ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗാർഗിനെ ഓഗസ്റ്റ് 3ന് ഡയറക്ടർ ബോർഡ് നീക്കിയത്.
ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് ഗാർഗിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ......
മേടം: പ്രതീക്ഷകൾ സഫലമാകുന്ന സമയമാണ്. കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിൽ മുന്നിലെത്താനും കഴിയും.......
ബെംഗളൂരു: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം ഇരുവരുടെയും മരണത്തിൽ കലാശിച്ചു. കർണാടകയിലെ ബംഗളുരുവിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.......