ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ......
കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവുമായി ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കോഴിക്കോട് വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ......
ചില നക്ഷത്രക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമ്പോൾ മറ്റുചിലർക്ക് കുടുംബകാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, യാത്ര, സ്വത്ത് തുടങ്ങിയ മേഖലകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. 27 നക്ഷത്രക്കാരുടെ ഇന്നത്തെ നക്ഷത്ര ഫലം വിശദമായി അറിയാം.
അശ്വതി: പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് വർധിക്കും. ......
ടെഹ്റാൻ: യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ പാരിതോഷികം ഇരട്ടിയാക്കുമെന്നും ഇറാൻ സൈന്യം അറിയിച്ചു.
ഇറാൻ സൈനിക മേധാവി അമീർ ഹാതമിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ......
ആബർഡീൻ: ഹെയർ ഡ്രയറിൽ നിന്നുള്ള അമിതചൂടേറ്റ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് ആറുവർഷം തടവ്. സ്കോട്ട്ലൻഡിലെ ആബർഡീൻഷെയർ സ്വദേശിനിയായ കോർട്ട്നി ഗാർട്ട്ഷോ (28)യെയാണ് ആബർഡീൻ ഹൈക്കോടതി ശിക്ഷിച്ചത്. ......
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ. കോഴിക്കോട് വടകര പറയുള്ളതിൽ വീട്ടിൽ ലത സുനിൽ (59) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ......
മലയാളികളുടെ പുതുവർഷാരംഭമായി കണക്കാക്കപ്പെടുന്ന ചിങ്ങമാസം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. ജ്യോതിഷപ്രകാരം ചിങ്ങം രാശിയിൽ ജനിച്ചവരിൽ ചില പ്രത്യേക സ്വഭാവ സവിശേഷതകൾ പ്രകടമാകുമെന്നാണ് പറയപ്പെടുന്നത്.
അധികാരത്തോടും നേതൃത്വത്തോടും താൽപര്യം കാണിക്കുന്നവരായിരിക്കും ചിങ്ങത്തിൽ ജനിച്ചവരെന്നാണ് ജ്യോതിഷവിശ്വാസം. ......
ദഹാനു: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റേസർ ബ്ലേഡുപയോഗിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും ആക്രമിച്ച മോഡലും നടിയുമായ യുവതി അറസ്റ്റിൽ. താനെ സ്വദേശിനിയായ അന്തരാ സോഹം ബാനർജി (31) ആണ് പിടിയിലായത്. ......
മാന്നാർ: 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ 16മുതൽ 28 വരെ നടത്തുന്ന 13 നാൾ നീണ്ടുനിൽക്കുന്ന 'ഗുരുവസന്തോത്സവം 2026'-ന് തിരുവാതിര മൽസരങ്ങളോടെ ദീപ്തമായ തുടക്കം. മാന്നാർ നായർ സമാജം ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി.മനോജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുദേവൻ്റെ ദർശനങ്ങളും സന്ദേശങ്ങളും സമൂഹത്തിൽ കൂടുതൽ സജീവമാക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് വി. ......
ചെങ്ങന്നൂര്‍:എന്‍.എസ്.എസ് താലൂക്ക് കരയോഗ യൂണിയന് ഹ്യൂമന്‍ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി,യൂ.പി,ഹൈസ്ക്കൂള്,ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരി നടത്തി. എന്‍.എസ്.എസ് താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പന്തളം എന്‍.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അര്‍ച്ചന ഹരികുമാര്‍ പ്രശ്നോത്തരി നയിച്ചു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, ബി.കൃഷ്ണകുമാര്‍,ഉളനാട് ഹരികുമാര്‍, റ്റി.എസ് സുരേഷ്ബാബു, ജി. ......