തിരുവനന്തപുരം : എ ഐ -നേറ്റീവ്പ്രോഡക്റ്റ് എൻജിനീയറിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലയിൽപ്രവർത്തിക്കുന്ന എക്സ്പീരിയൻ ടെക്നോളജിസ്, തിരുവനന്തപുരംടെക്നോപാർക്കിൽ പുതുതായി ആരംഭിച്ച 58,000 ചതുരശ്രഅടി വിസ്തീർണമുള്ള ഡെവലപ്മെന്റ് സെന്റർ പ്രശസ്ത എയറോസ്പേസ് എൻജിനീയറുംമിസൈൽ ശാസ്ത്രജ്ഞയുമായ ഡോ. ടെസ്സി തോമസ് ഉദ്ഘാടനംചെയ്തു. ......
കൊച്ചി: ഇന്ത്യയിലേയും ഏഷ്യയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഗോകുലം പാർക്ക് ആൻ്റ് കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും അതിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയെ പ്രധാന വളർച്ചാ ഘടകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ......
കൊച്ചി: രാജ്യാന്തര ഫുട്ബോൾ മാമാങ്കമായ ബ്രസീൽ ലെജൻഡ്സും ഇന്ത്യ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരത്തിന്റെ ഫൈനൽ കൗണ്ട്ഡൗണിന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായി. സ്റ്റേഡിയം കവാടത്തിൽ സജ്ജീകരിച്ച എൽ.ഇ.ഡി കൗണ്ട്ഡൗൺ ഇൻസ്റ്റലേഷൻന്റെ അനാച്ഛാദനവും വരാനിരിക്കുന്ന സെപ്റ്റംബർ 20-ന് നടക്കുന്ന പ്രധാന മത്സരത്തിന് മുന്നോടിയായി കേരളത്തിലുടനീളം പര്യടനം നടത്തുന്ന രണ്ട് കാന്റർ വാഹനങ്ങളുടെ പ്രചാരണ പ്രയാണത്തിനുള്ള ഫ്ലാഗ്ഗ് ഓഫും എം.എൽ.എ ഉമാ തോമസ് നിർവഹിച്ചു. ......
ഭൂനിയമങ്ങളിൽ ഭേദഗതികൾ വരുത്തും
സംസ്ഥാനതല കർഷകദിനാഘോഷം ഉദ്ഘാടനം ചെയതു
കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. ......
തമിഴകത്തിൽ രാഷ്ട്രീയ മാറ്റത്തിലൂടെ അധികാരത്തിലെത്തിയ സിനിമാ നടൻ വിജയ്-യുടെ ടിവികെ സർക്കാർ 100 ദിവസം കടന്നു ഭരണം തുടരുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തെ തകിടം മറിച്ച് വലിയ വിജയം നേടി കഴിഞ്ഞ മെയ് 10-നാണ് ജോസഫ് വിജയ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ......
ന്യൂഡൽഹി: ലഹരി പരിശോധനയിൽ എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പോസിറ്റീവായതായി പ്രാഥമിക പരിശോധനാഫലം. ഇവരുടെ സ്ഥിരീകരണ പരിശോധന ഉടൻ നടത്തും.......
തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കളോ മറ്റാരെങ്കിലുമോ ഇല്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി നടപ്പാക്കാൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ......
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിന് പിന്നാലെയാണ് 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയർന്നത്. ......